Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റിസോര്‍ട്ടുകള്‍ സുരക്ഷിതമാക്കാന്‍ അനധികൃതമായി കടല്‍മണ്ണെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 02:30 am IST
in Kerala

മാരാരിക്കുളത്ത് റിസോര്‍ട്ട് സംരക്ഷണത്തിനായി കടല്‍ മണ്ണ് കൂട്ടിയിട്ടിരിക്കുന്നു

ആലപ്പുഴ: കടല്‍ത്തീരങ്ങള്‍ കയ്യടക്കി നിര്‍മ്മിച്ച റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും കൂറ്റന്‍ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് മണ്ണെടുക്കുന്നത് തീരവാസികളെ ഭയാശങ്കയിലാക്കുന്നു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തില്‍ പ്രമുഖ മാദ്ധ്യമ ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള ഹോംസ്‌റ്റേയിലും ഇത്തരത്തില്‍ കടലോരത്തുനിന്ന് മണ്ണെടുക്കുന്നു.

ഇതിനെതിരെ നിരന്തരം പരാതികള്‍ നല്‍കിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. 21, 23 വാര്‍ഡുകളെ വേര്‍തിരിക്കുന്ന വാഴക്കൂട്ടം പൊഴിക്ക് സമീപം പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും ഹോംസ്‌റ്റേയും കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷ നേടാന്‍ കൂറ്റന്‍ മണ്ണുവാരി യന്ത്രങ്ങള്‍ ഉപയോഗിച്ച് കടലോരത്ത് നിന്ന് മണ്ണെടുത്ത് റബ്ബര്‍ ചാക്കിനുള്ളില്‍ നിറച്ച് നിരത്തുകയാണ്.

എന്നാല്‍ ഇത് സമീപത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ക്ക് ദോഷകരമാണ്. കടലോരത്ത് കുഴികള്‍ എടുക്കുന്നതും ചില സ്ഥലങ്ങളില്‍ മാത്രം മണ്ണിട്ടു ഉയര്‍ത്തുന്നതും, മറ്റു സ്ഥലങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാക്കുകയാണ്. ഇതിനെതിരെ പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാകാമെന്നതിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പല റിസോര്‍ട്ടുകളുടെയും ഹോംസ്റ്റേകളുടെയും പ്രവര്‍ത്തനം.

പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിച്ചാണ് മാദ്ധ്യമ ഗ്രൂപ്പ് കടലോരം കയ്യടക്കിയത്. തീരദേശത്തെ വീടുകള്‍ക്ക് അറ്റകുറ്റപണി നടത്തുന്നതിന് തടസ്സമാകുന്ന സര്‍ക്കാരിന്റെ കര്‍ശന വിലക്കുകള്‍ പോലും മറികടന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിര്‍മ്മാണത്തിനിടെ നാട്ടുകാര്‍ തന്നെ നിരവധി പരാതികളും ആക്ഷേപകളും ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല.

റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയ പഞ്ചായത്ത് സെക്രട്ടറിയെ സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റുകയാണുണ്ടായത്. രാഷ്‌ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

പ്രദേശവാസികളെ പിന്തുണയ്‌ക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. സിപിഎം ശക്തമായി എതിര്‍ക്കുന്നെന്ന് അവകാശപ്പെടുന്ന മാദ്ധ്യമ സ്ഥാപനം നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സിപിഎം ഭരിക്കുന്ന ഗ്രാമപഞ്ചായത്തും കണ്ടില്ലെന്ന് നടിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

Kerala

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

Kerala

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

പുതിയ വാര്‍ത്തകള്‍

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.