Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സബ്കളക്ടറെ ഒതുക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 01:19 am IST
in Kerala

തൊടുപുഴ: മന്ത്രിതല സംഘത്തെ ഇടുക്കിക്ക് അയയ്‌ക്കുന്നത് കൈയേറ്റക്കാരെ സംരക്ഷിക്കുന്നതിനൊപ്പം സബ്കളക്ടറെ ഒതുക്കാന്‍. കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റങ്ങള്‍ക്കെതിരെ ദേവികുളം സബ്കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ കൈക്കൊള്ളുന്ന നടപടി പിണറായി സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു. ഈ ഉദ്യാനത്തിനായി വിജ്ഞാപനമിറക്കിയ വസ്തുവും, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കിലെ സര്‍ക്കാര്‍ ഭൂമിയും കൈയേറിയവരെ ഒഴിപ്പിക്കുന്ന സബ്കളക്ടറുടെ നീക്കം തടയുകയാണ് ലക്ഷ്യം.

2006ലാണ് ഉദ്യാനത്തിനായി വിജ്ഞാപനമിറക്കിയത്. ഇത് കൈയേറി സിപിഎം നേതാവ് റോയല്‍ പ്ലാന്റേഷന്‍ നടത്തുന്നു. ജോയിസ് ജോര്‍ജ്ജും ബന്ധുക്കളും കൊട്ടാക്കമ്പൂരിലാണ് ഏക്കര്‍ കണക്കിന് ഭൂമി കൈയേറിയത്. വട്ടവട പഞ്ചായത്തിലെ ബ്ലോക് നമ്പര്‍ 58, 62 എന്നിവിടങ്ങളിലും കൈയേറ്റങ്ങള്‍ വ്യാപകം. ഇത് ഒഴിപ്പിക്കുമെന്നുറപ്പായതോടെ ഈ ഏപ്രില്‍ 27ന് കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി വെട്ടിക്കുറയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെ സിപിഐയും അനുകൂലിച്ചുവെന്നത് വൈരുദ്ധ്യം.

അതിര്‍ത്തി വെട്ടിച്ചുരുക്കുന്ന നടപടി നടപ്പാക്കാനൊരുങ്ങുമ്പോഴാണ് ജോയിസ് ജോര്‍ജ്ജും ബന്ധുക്കളും ഉള്‍പ്പെടെ 31 പേര്‍ക്ക് തണ്ടപ്പേര് പരിശോധനയ്‌ക്ക് ഹാജരാകാന്‍ നോട്ടീസ് അയച്ചത്. ഇവര്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് സബ്കളക്ടര്‍ കൊട്ടാക്കമ്പൂരിലെ 24 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി. ഇത് ഇടത് മുന്നണിയെയും പിണറായി സര്‍ക്കാരിനെയും വെട്ടിലാക്കി.

സബ്കളക്ടര്‍ നിയമപരമായി മുന്നോട്ടുപോയാല്‍ ഇനിയും പല സിപിഎം നേതാക്കളുടെയും മുന്നണിയില്‍പ്പെട്ടവരുടെയും കൈയേറ്റഭൂമിയുടെ പട്ടയം റദ്ദാവും. മന്ത്രി സംഘത്തിന് കാര്യങ്ങള്‍ കൈമാറുന്നതോടെ സബ്കളക്ടറെ നിശബ്ദനാക്കാമെന്നാണ് സിപിഎം കരുതുന്നത്. ഇതിനാണ് സബ്കളക്ടറെ വെല്ലുവിളിക്കുന്ന എം.എം. മണിയെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറച്ചാല്‍ സബ്കളക്ടര്‍ നടത്തിവരുന്ന തണ്ടപ്പേര്‍ പരിശോധന നിലയ്‌ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

Kerala

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

Kerala

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

പുതിയ വാര്‍ത്തകള്‍

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.