Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തീര്‍ത്ഥാടകരെയും സഞ്ചാരികളെയും ആകര്‍ഷിച്ച് വനമധ്യത്തിലെ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 10:58 am IST
inKollam

പത്തനാപുരം: ഭക്തജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരേപോലെ കൗതുകമുണര്‍ത്തി കാനനനടുവിലെ പറക്കുളം ക്ഷേത്രം. കോന്നി ഫോറസ്റ്റ് ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചില്‍പ്പെട്ട പറക്കുളത്തെ ക്ഷേത്രവും ക്ഷേത്രാവിശിഷ്ടങ്ങളുമാണ് വിനോദസഞ്ചാരികളെയും ഹൈന്ദവവിശ്വാസികളേയും ഒരേപോലെ ആകര്‍ഷിക്കുന്നത്.

കല്‍ത്തറയും വിവിധ ആകൃതിയിലുള്ള കല്ലുകളുമാണ് ഇപ്പോള്‍ ഇവിടെയുള്ളതെങ്കിലും ക്ഷേത്രത്തിന്റെ പഴക്കം ഇതുവരെ കൃത്യമായി നിര്‍ണയിക്കാന്‍ സാധിച്ചട്ടില്ല. രാജഭരണകാലം മുതല്‍ ഈ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. പാടം ഫോറസ്റ്റ് റേഞ്ച് ചെക്ക്‌പോസ്റ്റില്‍ നിന്ന് കാനപാതയിലൂടെ 8.5 കിലാമീറ്റര്‍ ദൂരം സഞ്ചരിച്ച് വേണം വനത്തിന് നടുവില്‍ സ്ഥിതിചെയ്യുന്ന പറക്കുളം ക്ഷേത്രത്തില്‍ എത്താന്‍. റോഡിന്റെ ഇരുവശങ്ങളിലായി ഔഷധഗുണമുള്ള സസ്യങ്ങളും പുല്ലുകളും മരങ്ങളും പാറകളുമുണ്ട്. രണ്ട് അരുവികള്‍ താണ്ടിയാണ് യാത്ര. കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും സൈ്വര്യവിഹാരം നടത്തുന്ന സ്ഥലത്താണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന് ചുറ്റും പൂവണ്ണ്, ഏഴിലംപാല, കണിക്കൊന്ന, ഇലവ്, ഉറാവ്, കാഞ്ഞിരം തുടങ്ങിയ വൃക്ഷങ്ങളുണ്ട്. കല്ലുകൊണ്ടുള്ള അടിത്തറയും വിഗ്രഹങ്ങളും പടികളും പടികള്‍ക്കു കൈവരിയും മാത്രമാണ് ഇപ്പോഴുള്ളത്. 50 മീറ്റര്‍ അകലെ മറ്റൊരു ക്ഷേത്രഅവശിഷ്ടവുമുണ്ട്. പ്രധാന ക്ഷേത്രത്തിനോട് ചേര്‍ന്ന് കുളവും കാണാം. ഈ കുളത്തിലേക്ക് ഇറങ്ങാന്‍ കല്‍പ്പടികളുമുണ്ട്. കൈവരികളില്‍ വിവിധ കൊത്തുപണികളും കല്‍ത്തറയും കുറെ കല്ലുകളും മാത്രമാണ് ഇപ്പോള്‍ ഉള്ളതെങ്കിലും പണ്ട് മേല്‍ക്കൂരയുള്ള ക്ഷേത്രമായിരുന്നതായും കാട്ടാനകള്‍ ഇവ തകര്‍ത്തതാകാമെന്നും പറയുന്നു.

ക്ഷേത്രത്തിനു സമീപം വീടുകളുടെ അവശിഷ്ടങ്ങളും കാണാന്‍ കഴിയും. ഈ ഭാഗങ്ങളില്‍ പണ്ടുകാലത്ത് ആള്‍താമസമുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. പുരാവസ്തു ഗവേഷണവകുപ്പ് നിരവധി തവണ ഇവിടെ എത്തുകയും ഐതിഹ്യവും പഴക്കവും കണ്ടെത്തുകയും ചെയ്തിരുന്നു. ഞായറാഴ്ചകളിലും എല്ലാമലയാളമാസ ആരംഭത്തിലും വിശ്വാസികള്‍ ഇവിടെവന്ന് പൊങ്കാല നിവേദ്യം അര്‍പ്പിക്കാറുണ്ട്. മണ്ഡലകാലം ആരംഭിച്ചതോടെ നിരവധി ഭക്തരാണ് കാനന ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന വനദേവതയുടെ ക്ഷേത്രത്തിലേക്കെത്തുന്നത്. അച്ചന്‍കോവില്‍-കോന്നി വനപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായത് കൊണ്ട് ഭക്തര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇവിടെ എത്താന്‍ എളുപ്പമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.