Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലാ സഹകരണബാങ്കിലെ മാനേജര്‍മാരുടെ ബിരുദം വ്യാജമാണെന്ന സംശയം; കൂടുതല്‍ അന്വേഷണം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 07:00 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സഹകരണബാങ്കിലെ 12 ജീവനക്കാരുടെ ബിരുദം വ്യാജമാണെന്നു സംശയ ഉയര്‍ന്ന സാഹചര്യത്തില്‍ മുഴുവന്‍ ജീവനക്കാരുടേയും ബിരുദം സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് സഹകരണ വകുപ്പ് തയ്യാറെടുക്കുന്നു. വ്യാജ ബിരുദം സംബന്ധിച്ച് സംശയമയര്‍ന്ന ജീവനക്കാര്‍ക്ക് ശരിയായ രേഖകള്‍ ഹാജരാക്കാന്‍ നിര്‌ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലര്‍ക്കും സമര്‍പ്പിക്കാനായിട്ടില്ല. സംസ്ഥാനത്തെ ഒരു സര്‍വകലാശാലയും അംഗീകരിക്കാത്ത ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി സ്ഥാനക്കയറ്റം നേടിയവരാണ് ഇപ്പോള്‍ അന്വേഷണത്തിന്റെ പരിധിയിലുള്ളത്. മൂന്ന് മാനേജര്‍മാരും ഒരു ഡെപ്യൂട്ടി ജനറല്‍ മാനേജരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നറിയുന്നു.കേരളാബാങ്ക് രൂപവത്കരണത്തിനു മുന്നോടിയായി ജീവനക്കാരുടെ യോഗ്യതവിലയിരുത്തലും സര്‍ട്ടിഫിക്കറ്റ് പരിശോധനയും നടന്നു വരുന്നുണ്ട്. ഇതിനിടയിലാണ് 12പേരുടെ ബിരുദങ്ങള്‍ അംഗീകാരമില്ലാത്തതാണെന്ന് കണ്ടെത്തിയത്. സംസ്ഥാനത്തെ ചില സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും വ്യാജമാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് ഇവര്‍സ്ഥാനക്കയറ്റം നേടിയതെന്നാണ് കണ്ടെത്തല്‍. ഈ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വാങ്ങാന്‍ വിട്ടതാണെന്നും അത് ഹാജരാക്കാന്‍ സമയം നല്‍കണമെന്നും വിശദീകരണം നല്‍കിയിരിക്കുകയാണ് പലരും. തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടയില്‍ പിടിയിലായ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയിരുന്ന സ്ഥാപനത്തില്‍ നിന്നും സംഘടിപ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകളും ചിലര്‍ ഉദ്യോഗ കയറ്റത്തിനായി ഉപയോഗിച്ചതായ സംശയവും ഉയര്‍ന്നിട്ടുണ്ട്.മൂന്നു മാനേജര്‍മാരും ഡിജിഎമ്മും സംസ്ഥാനത്തിനു പുറത്തുള്ള സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. ഇത്തരം ബിരുദങ്ങള്‍ പരിഗണിക്കണമെങ്കില്‍ സംസ്ഥാനത്തെ ഏതെങ്കിലും സര്‍വകലാശാല തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കണം. എന്നാല്‍ ഇവര്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. ബാങ്കിന്റെ എച്ച്ആര്‍ വിഭാഗമാണ് ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന നടത്തുന്നത്. സഹകരണവകുപ്പ് ഉദ്യോഗസ്ഥരും വരും ദിവസങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുമെന്നറിയുന്നു. ആരോപണമുയര്‍ന്ന ജീവനക്കാരോട് വകുപ്പും വിശദീകരണം തേടിയിട്ടുണ്ട്.മാനേജര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടാന്‍ ബിരുദം നിര്‍ബന്ധമാണ്. ഇതാണ് സംസ്ഥാനത്തിനു പുറത്തുള്ള സര്‍വകലാശാലകളുടെ തട്ടിപ്പു ബിരുദം സ്വന്തമാക്കാന്‍ ജീവനക്കാര്‍ ശമിക്കാന്‍ കാരണം. മറ്റ് സഹകരണബാങ്കുകളിലെയും മാനേജര്‍മാര്‍ക്കെതിരേ ഇതേ പരാതി സഹകരണവകുപ്പിന് നേരത്തേ ലഭിച്ചിരുന്നു.എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ പരിശോധന നടന്നിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.