Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേയി റുബാത്ത്: നഷ്ടപരിഹാരസംഖ്യ അവകാശികള്‍ക്ക് ലഭ്യമാക്കണം: ആക്ഷന്‍ കമ്മറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 05:20 pm IST
in Kannur

കണ്ണൂര്‍: കേയി റുബാത്ത് നഷ്ടപരിഹാരസംഖ്യ അവകാശികള്‍ക്ക് തന്നെ ലഭ്യമാക്കണമെന്ന് കേയി റുബാത്ത് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുതിയ റുബാത്ത് സ്ഥാപിക്കണമെന്നതിന്റെ പേരില്‍ ഫണ്ട് കേരളത്തിലേക്ക് കൊണ്ട് വന്ന് അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും വിഷയത്തെ നിയമപരമായി നേരിടുകയും ചെയ്യും.

അയ്യായിരം കോടിയാണ് റുബാത്ത് നഷ്ടപരിഹാരസംഖ്യ. മായിക്കുട്ടികേയി സൗദിഅറേബ്യയില്‍ സ്ഥാപിച്ച റുബാത്തിന്റെ നഷ്ടപരിഹാരസംഖ്യ വഖഫ് ചെയ്തതാണ് അത് കിട്ടില്ലെന്നതായിരുന്നു മുന്‍പ് പ്രചരിപ്പിച്ചത്. എന്നാല്‍ കേയിറുബാത്തിന്റെ അവകാശികള്‍ക്ക് വേണ്ടി ആക്ഷന്‍ കമ്മറ്റി, കേരളസര്‍ക്കാരിനെയും അതിന് ശേഷം കേന്ദ്രസര്‍ക്കാരിനെയും സമീപിക്കുകയും അതിന്റെ ഫലമായി കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ആരോഗ്യപരമായ ഇടപെടലുകള്‍ സൗദി സര്‍ക്കാരില്‍ നടത്തുകയും ചെയ്തു. ഇത്തരം ഇടപെടലുകളില്‍ വിറളിപൂണ്ട സംസ്ഥാന വഖഫ് ബോര്‍ഡിലെ പ്രമാണിമാര്‍ ഇപ്പോള്‍ നഷ്ടപരിഹാരം വഖഫ് ബോര്‍ഡിന് ലഭ്യമാക്കണമെന്ന വാദവുമായി രംഗത്ത് വന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് കാണിക്കുന്ന അനീതിയാണ്.

ഫണ്ട് കേരളത്തില്‍ കൊണ്ട് വന്ന് പുതിയ റുബാത്ത് സ്ഥാപിക്കണമെന്നാണ് വഖഫ് ബോര്‍ഡംഗങ്ങള്‍ പറയുന്നത്. മായിന്‍കുട്ടി കേയിയുടെ ആഗ്രഹ സഫലീകരണം എന്ന നിലയില്‍ പുതിയ റുബാത്ത് സ്ഥാപിക്കുന്ന കാര്യം നല്ലത് തന്നെയാണെങ്കിലും കേയി കുടുംബത്തിലെ പാര്‍ശ്വല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് നല്ല താമസം, വിദ്യാഭ്യാസം ചികിത്സ ഇവയും അദ്ദേഹത്തിന്റെ ആഗ്രഹം തന്നെയാണെന്നും ആക്ഷന്‍കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിദ്ദിഖ് വലിയകത്ത്, സി.സി.ഒ.കുഞ്ഞിമായിന്‍കേയി, ടി.പി.മമ്മു, കെ.പി.നിസാര്‍, എ.പി.അബ്ദുള്ള, ബി.പി.മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.