Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തൊഴിലുറപ്പ്; കര്‍മപദ്ധതിയും ലേബര്‍ ബജറ്റും തയ്യാറാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 11:25 am IST
in Kollam

കൊല്ലം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ കര്‍മപദ്ധതിയും ലേബര്‍ ബജറ്റും ഡിസംബര്‍ 30നകം തയ്യാറാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു.

പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതും ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുന്നതും മാസ്റ്റര്‍ സര്‍ക്കുലര്‍ അനുസരിച്ചായിരിക്കണം. തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം 100 ദിവസം തൊഴില്‍ ലഭിക്കത്തക്ക വിധത്തില്‍ എല്ലാ വാര്‍ഡുകളിലും ആവശ്യത്തിന് പ്രവൃത്തികള്‍ ഉള്‍പ്പെടുത്തണം.

അയല്‍ക്കൂട്ടങ്ങളുടെ അനുഭവത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവൃത്തികള്‍ തെരഞ്ഞെടുക്കേണ്ടത്. എല്ലാ അയല്‍ക്കൂട്ടങ്ങളിലും ഏറ്റെടുക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ ചര്‍ച്ച നടത്തി ആശയങ്ങളും നിര്‍ദേശങ്ങളും വാര്‍ഡ് തലത്തില്‍ ക്രോഡീകരിച്ച് ഗ്രാമ പഞ്ചായത്തിന്റെ കര്‍മപദ്ധതി തയ്യാറാക്കണം.

സംസ്ഥാന സര്‍ക്കാരിന്റെ ഹരിതമിഷന്‍ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ച് ജലസംരക്ഷണ, പ്രകൃതിവിഭവ പരിപാലന പൊതുപ്രവൃത്തികള്‍, ജലസേചന കുളങ്ങളുടേയും മറ്റ് പരമ്പരാഗത ജലസ്രോതസുകളുടേയും പുനരുദ്ധാരണം, വൃക്ഷത്തൈ ഉത്പാദനവും വനവത്കരണവും, കിണറുകളുടെയും, ശൗചാലയങ്ങളുടെയും നിര്‍മാണം, അവശവിഭാഗങ്ങള്‍ക്കുളള വ്യക്തിഗത ആസ്തികളുടെ നിര്‍മാണം, ദീര്‍ഘകാലം ഈടുനില്‍ക്കുന്നതും ആസ്തി സൃഷ്ടിക്കുന്നതുമായ പ്രവൃത്തികള്‍ എന്നിവയ്‌ക്ക് മുന്‍തൂക്കം നല്‍കണം.

ഗ്രാമസഭകളില്‍ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്താണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഇതിനായി തൊഴിലാളികളുടെ പ്രത്യേക ഗ്രാമസഭ വിളിച്ചുചേര്‍ക്കണം. ഗ്രാമപഞ്ചായത്തില്‍ പദ്ധതി രൂപീകരിച്ച് ഗ്രാമ പഞ്ചായത്ത് കമ്മറ്റിയുടെ അംഗീകാരത്തോടെ ബ്ലോക്ക് പഞ്ചായത്തിന് സമര്‍പ്പിക്കണം. ഇത് ഡിസംബര്‍ 20നകം ജില്ലാപഞ്ചായത്തില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങണം. ലേബര്‍ ബജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ അവലോകന യോഗം 22ന് നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.