Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹരികൃഷ്ണന്റെ മരണം: തെറ്റായ വാര്‍ത്ത നല്‍കി ഛത്തീസ്ഗഡ് സര്‍ക്കാരിനെ അപമാനിക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2017, 02:45 am IST
in Kerala

ഹരികൃഷ്ണന്‍

കുറവിലങ്ങാട്: ദേശീയ കിക് ബോക്‌സിങ് താരം കോട്ടയം കടപ്പൂര്‍ വട്ടുകുളം കൊച്ചുപറമ്പില്‍ ഹരികൃഷ്ണ(24)ന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായവാര്‍ത്തകള്‍ നല്‍കി കേരളത്തിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഛത്തീസ്ഗഡ് സര്‍ക്കാരിനെയും മുഖ്യമന്ത്രി രമണ്‍സിംഗിനെയും അപമാനിക്കാന്‍ നീക്കം നടത്തുന്നു.

ബോക്‌സിങ് പരിശീലന സമയത്ത് കുഴഞ്ഞുവീണ ഹരികൃഷ്ണനെ അസോസിയേഷന്‍ ഭാരവാഹികളാണ് റായ്‌പൂരിലെ ഹോസ്പിറ്റലില്‍ എത്തിച്ചത്. എന്നാല്‍ ഹരികൃഷ്ണന് ചികിത്സ നിഷേധിച്ചതായും ഇതിന് കാരണം ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും വാര്‍ത്തകള്‍ നല്‍കുകയുണ്ടായി. ഇതിനെതിരെ കേരള ബോക്‌സിങ് അസോസിയേഷന്‍ സെക്രട്ടറി തന്നെ രംഗത്ത് എത്തിയിരുന്നു.

65 ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത ഹരികൃഷ്ണനെ തുടര്‍ചികിത്സക്കായി വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നു. തലച്ചോറിലുണ്ടായ അണുബാധയെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഛത്തീസ്ഗഡ് ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ മനപൂര്‍വ്വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ രാഷ്‌ട്രീയ മുതലെടുപ്പിനാണ് കേരളത്തിലെ ഇടത്, വലത് പാര്‍ട്ടിയും അവര്‍ക്കൊപ്പം ചില പത്രങ്ങളുടെ ഓണ്‍ലൈനുകളും ശ്രമിക്കുന്നതായും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ആര്‍എസ്എസ്സിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഹരികൃഷ്ണന്‍.

ഈ വര്‍ഷം സപ്തംബര്‍ 9നാണ് പരിശീലനത്തിനിടെ ഹരികൃഷ്ണന്‍ കുഴഞ്ഞു വീണത്. ബ്ലഡ് കോട്ട് ചെയ്തതായി കാണപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ നിര്‍ദ്ദേശിച്ചു. റായ്‌പൂരിലെ ആശുപത്രിയില്‍ ഓപ്പറേഷനു ശേഷം 65 ദിവസത്തോളം വിഐപി ഐസിസിയുവില്‍ കഴിഞ്ഞു. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം വിഐപി പരിഗണനയും തുടര്‍ ചികിത്സക്കാവാശ്യമായ ഏകദേശം 20 ലക്ഷത്തോളം രൂപയും മരുന്നുകളും നല്‍കി.

മരുന്നുകളില്‍ ചിലത് രാജ്യത്തിന് പുറത്തുനിന്നാണ് എത്തിച്ചത്. എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെ രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി ഛത്തീസ്ഗഡ് സര്‍ക്കാരിനെ മനഃപൂര്‍വ്വം കരുവാക്കുന്നതായും കേരള കിക് ബോക്‌സിങ് കോച്ച് തന്റെ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.