Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ചവറയില്‍ സിപിഎം-എസ്ഡിപിഐ സംഘര്‍ഷത്തിന് അയവില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 11:34 am IST
inKollam

ചവറ: ചവറയില്‍ കഴിഞ്ഞ ദിവസം നടന്ന സിപിഎം-എസ്ഡിപിഐ സംഘര്‍ഷത്തിന് പിന്നാലെ അര്‍ദ്ധരാത്രിയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് 10 എസ്ഡിപിഐ പ്രവര്‍ത്തകരെ ചവറ പോലീസ് പിടികൂടി. സിപിഎം പ്രവര്‍ത്തകരായ പന്മന വടക്കുംതല കിഴക്ക് അര്‍ക്കിരേഴത്ത് വിപിന്‍, ചോലയില്‍ ഷണ്‍മുഖഭവനം രതീഷ്ചന്ദ്രന്‍, ചവറ തോട്ടിന് വടക്ക് ഉള്ളയനിയില്‍ രാജേന്ദ്രക്കുറുപ്പ് എന്നിവരുടെ വീടുകളിലാണ് പുലര്‍ച്ചെ മൂന്നിന് അക്രമം നടന്നത്. അക്രമിക്കപെട്ട വീടുകളുടെ പോര്‍ച്ചിലിരുന്ന കാറും ബൈക്കും ഉള്‍പ്പെടെ പത്തോളം വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു.

സംഭവവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകരായ തേവലക്കര പാലയ്‌ക്കല്‍ പനംകണ്ടയ്യത്ത് വടക്കതില്‍ സഹന്‍ഷാ, വടക്കുംതല ചാമവിളപടീറ്റതില്‍ ഷെഫീക്ക്, കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂര്‍ ദാറുള്‍അമാന്‍വീട്ടില്‍ സനുജ് സേട്ട്, തേവലക്കര പടപ്പനാല്‍ മുബാറക്ക് മന്‍സിലില്‍ മുബാറക്ക്, ചവറ കുറവനയ്യത്ത് എസ്എസ് മന്‍സിലില്‍ മുഹമ്മദ്അസലാം, തേവലക്കര പടപ്പനാല്‍ കോലത്ത് വീട്ടില്‍ അസ്‌ക്കര്‍, കുലശേഖരപുരം കെച്ചാലുംമൂട് എര്‍വളത്ത് വീട്ടില്‍ ഇര്‍ഷാദ്, തേവലക്കര ശാസ്താവിന്റെ കിഴക്കതില്‍ മുനീര്‍, പന്മന വടക്കുംതല ചാവടിയില്‍ ഷാന്‍, മിടാപ്പള്ളിയില്‍ കാളിയുടെ അയ്യത്ത്പുത്തന്‍വീട്ടില്‍ ഷെറീഫ് എന്നിവരെയാണ് കരുനാഗപ്പള്ളി എസിപി പി.ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം ചവറയില്‍ ഉണ്ടായ അക്രമ സംഭവത്തിലും തുടര്‍ന്ന് വീടുകള്‍ക്ക് നേരെ നടന്ന അക്രമത്തിലും സിപിഎമ്മിനെതിരെ ഒരുകേസും എസ്ഡിപിഐക്കെതിരെ അഞ്ചുകേസുകളുമാണ് എടുത്തിട്ടുള്ളത്. പിടിയിലായവരെ ചവറ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്‌ഐ ജയകുമാര്‍, അഡീഷണല്‍ എസ്‌ഐമാരായ സുകേഷ്, ജോസഫ്, സുരേഷ്, സതീഷ്ചന്ദ്രന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. അതേസമയംസിപിഎം സായുധസംഘം തങ്ങളെ അക്രമിച്ചതായാണ് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പത്രസമ്മേളനത്തില്‍ പറഞ്ഞത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.