Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം-സിപിഐ നേര്‍ക്കുനേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 02:55 am IST
in Kerala

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നാണംകെടുത്തിയ സിപിഐയെ ഒതുക്കാന്‍ സിപിഎം. പ്രതിപക്ഷ പാര്‍ട്ടിയെപ്പോലെ സിപിഐയെ നേരിടാനാണ് സിപിഎം സെക്രട്ടേറിയറ്റ് തീരുമാനം.

മന്ത്രിസഭായോഗ ബഹിഷ്‌കരണം സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണെന്നും സിപിഐയുടെ നടപടിയോട് ആ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുണ്ടെന്നൂം സിപിഎം പ്രചരിപ്പിക്കും. കെ.ഇ. ഇസ്മയിലിന്റെ പ്രതികരണം ഇതിനുള്ള പിടിവള്ളിയാക്കും. മന്ത്രിസഭായോഗ ബഹിഷ്‌കരണം പാര്‍ട്ടി അറിഞ്ഞില്ലെന്നു പറഞ്ഞത് ഇസ്മായില്‍ പിന്നീട് തിരുത്തിയെങ്കിലും ആദ്യ പ്രസ്താവന പരമാവധി മുതലെടുക്കാനാണ് നീക്കം. യഥാര്‍ത്ഥ ഇടതുപക്ഷ രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്നത് സിപിഐ ആണെന്ന ധാരണ ഉണ്ടാകുന്നത് അപകടമെന്ന തിരിച്ചറിവും സിപിഎമ്മിനുണ്ട്.

അധികാരമുപയോഗിച്ച് ന്യൂനപക്ഷങ്ങളെ ഒപ്പംകൂട്ടാന്‍ പലവഴികളും തേടുമ്പോള്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ സിപിഎമ്മില്‍ നിന്നകലുന്നു. ഇവര്‍ സിപിഐയിലേക്കു പോകുമോയെന്ന ഭയവും സിപിഎമ്മിനുണ്ട്. പുതിയ ആളുകള്‍ വരുന്നതിലും എളുപ്പം സിപിഎം നിലപാടുകളില്‍ അതൃപ്തിയുള്ള കമ്മ്യൂണിസ്റ്റുകളെ ഒപ്പം ചേര്‍ക്കുകയാണെന്ന വിലയിരുത്തലിലാണ് സിപിഐ. അതിനാല്‍, ചാണ്ടി വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടന്നും അവര്‍ നിലപാടെടുത്തു. ഇസ്മായിലിന്റെ വേറിട്ട ശബ്ദം അവഗണിക്കും. അദ്ദേഹത്തോട് വിശദീകരണം തേടും. ബുധനാഴ്ചത്തെ സംസ്ഥാന എക്‌സിക്യൂട്ടിവ് ഇക്കാര്യം ചര്‍ച്ച ചെയ്യും.

സിപിഐയെ പൊതുവേദിയില്‍ അടച്ചാക്ഷേപിച്ചാണ് വിട്ടുവീഴ്ചയില്ലെന്നു സിപിഎം പ്രഖ്യാപിച്ചത്. സിപിഐ നീക്കം മുന്നണി മാറ്റമെന്ന സൂചന നല്‍കി പാര്‍ട്ടി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് രംഗത്തെത്തിയത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ ഏത് മുന്നണിയിലാണ് മത്സരിക്കുന്നതെന്ന് അറിയില്ല. തോളിലിരുന്ന് ചെവി കടിക്കുന്ന സ്വഭാവമാണ് അവരുടേത്. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് വിമര്‍ശിക്കുന്നു. തങ്ങളാണ് ചാമ്പ്യന്മാരെന്നും സര്‍ക്കാര്‍ മോശക്കാരെന്നും വരുത്താനാണ് ശ്രമം- ഇതായിരുന്നു ആനത്തലവട്ടത്തിന്റെ ആരോപണം.

അതേസമയം, കൂടുതല്‍ പ്രതികരിച്ച് രാഷ്‌ട്രീയ നേട്ടം കളയാനും സിപിഐ ആഗ്രഹിക്കുന്നില്ല. എന്നാല്‍, തങ്ങളുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി അമിതാധികാരം പ്രയോഗിക്കുന്നത് തടയാനാണ് ശ്രമം. ഇത് നീങ്ങുന്നത് സിപിഎം-സിപിഐ നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.