Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആഡംബരപ്രേമം കൊഴിയുന്ന ജീവിതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 02:08 am IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്ത് 2017 ജനുവരി 1 മുതല്‍ ഒക്‌ടോബര്‍ 31 വരെ റിപ്പോര്‍ട്ട് ചെയ്തത് 1,727 വാഹനാപകടങ്ങള്‍. 93 പുരുഷന്‍മാരും 27 സ്ത്രീകളും ഉള്‍പ്പെടെ 120 പേര്‍ മരിച്ചു. ഇതില്‍ 725 എണ്ണം ഇരുചക്ര വാഹനങ്ങള്‍ മൂലമുണ്ടായ അപകടങ്ങളെന്ന് ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. പുരുഷന്മാരില്‍ അപകടത്തില്‍പ്പെട്ടത് ഏറെയും യുവാക്കള്‍.

പഠനകാലത്ത് കുട്ടികളുടെ സ്വപ്‌നം ന്യൂജന്‍ ബൈക്കുകള്‍. കുട്ടികളുടെ വാശിക്കും ‘നിരാഹാര’ സമരത്തിനും മുന്നില്‍ അച്ഛനമ്മമാരില്‍ നല്ലൊരു പങ്കും കീഴടങ്ങുന്നു. ഇതോടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവി വാഗ്ദാനമാകേണ്ട നിരവധി കുട്ടികള്‍ ചെന്നെത്തുന്നത് അപകടത്തിലേക്ക്. അല്ലെങ്കില്‍ ഇവര്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ തകര്‍ക്കുന്നത് മറ്റ് കുടുംബങ്ങളുടെ ആശ്രയത്വത്തെ.

കോളേജില്‍ പോണോ ? ബൈക്ക് വേണം

കോളേജില്‍ പോകണമെങ്കില്‍ ബൈക്ക് വേണമെന്നത് കോളേജ് വിദ്യാര്‍ഥികളുടെ പുതിയ ‘ഡിമാന്‍ഡ്’ ആയി മാറിക്കഴിഞ്ഞു. വാഹനനിര്‍മാതാക്കളുടെ കൊതിപ്പിക്കുന്ന ഓഫറുകളും മക്കളുടെ പിടിവാശിയും സഹിക്കവയ്യാതാകുമ്പോള്‍ കയ്യില്‍ കാശില്ലെങ്കിലും ലോണ്‍ എടുത്തും പണയം വച്ചുമൊക്കെ ബൈക്കെടുത്ത് കൊടുക്കും രക്ഷിതാക്കള്‍. എന്നിട്ട് അവര്‍ വാതോരാതെ പറയും ‘പതുക്കെ പോണേ മക്കളേ, ഹെല്‍മെറ്റ് വയ്‌ക്കണേ, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കരുത്’ എന്നൊക്കെ. പക്ഷേ ഇന്നത്തെ തലമുറ അതൊന്നും ഗൗനിക്കുന്നില്ല.

ഉള്‍വഴികളിലൂടെ

സഞ്ചാരം

സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നത് നിത്യകാഴ്ച. ലൈസന്‍സോ മതിയായ പരിശീലനമോ ഇല്ലാതെ നിരത്തില്‍ കൂട്ടുകാരുമൊത്ത് പായുമ്പോള്‍ തൊട്ടുമുന്നില്‍ പതിയിരിക്കുന്ന അപകടക്കെണികളെക്കുറിച്ച് ഇവര്‍ ചിന്തിക്കാറില്ല. സ്‌കൂള്‍ വിടുന്ന സമയത്ത് മൂന്നും നാലും പേരുമായി ചീറിപായുന്ന ഇവര്‍ പോലീസിന്റെ പരിശോധന ഭയന്ന് ഉള്‍വഴികളിലൂടെയാണ് സഞ്ചാരം. പോലീസിന്റെ പിടിയിലായാല്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെന്ന പരിഗണനയില്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയയ്‌ക്കുകയാണ് പതിവ്.

വേഗം ഇരട്ടി,

ആഘാതം നാലിരട്ടി

കയ്യും കാലും ഒടിയുന്നവര്‍, തലയ്‌ക്കു ഗുരുതരപരിക്കേറ്റവര്‍, നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായവര്‍ തുടങ്ങി നിരവധി മനുഷ്യ ജീവനുകളാണ് ഇവരുടെ അശ്രദ്ധമായ െ്രെഡവിംഗ് മൂലം വഴിമുട്ടിയ ജീവിതം തള്ളിനീക്കുന്നത്. 50 കിലോമീറ്റര്‍ സ്പീഡില്‍ പോകുന്ന വാഹനം ഇടിച്ചാല്‍ മൂന്നുനില കെട്ടിടത്തില്‍നിന്നു വീഴുന്നതിനു തുല്യമായ ആഘാതമാണുണ്ടാകുക. 100 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന വാഹനം ഇടിച്ചാല്‍ 12 നില കെട്ടിടത്തില്‍നിന്നു വീഴുന്നതിന് തുല്യവും. വേഗം ഇരട്ടിയാകുമ്പോള്‍ ആഘാതം നാലിരട്ടിയാകുന്നുവെന്നു ചുരുക്കം. വ്യാഴാഴ്ച രാത്രിയില്‍ കവടിയാറും ഇത് തന്നെയാണ് സംഭവിച്ചത്.

റെയ്‌സിംഗ് ഇപ്പോഴും

വെള്ളയമ്പലം-കവടിയാര്‍ റോഡില്‍ ബൈക്കുകളുടെയും കാറുകളുടെയും മത്സരയോട്ടം വര്‍ഷങ്ങളായി തുടരുന്നു. വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടവും മത്സരഓട്ടമാണെന്നാണ് സൂചന. പോലീസിലെയും രാഷ്‌ട്രീയത്തിലെയും ഉന്നതര്‍ താമസിക്കുന്ന കവടിയാര്‍, ജവഹര്‍നഗര്‍ പോലുള്ള സ്ഥലങ്ങളിലെ ഉന്നതരുടെ മക്കളാണ് രാത്രികാലങ്ങളില്‍ റെയ്‌സിംഗ് നടത്തുന്നത്. ഇവരെ പിടികൂടാനോ നടപടിയെടുക്കാനോ പോലീസ് മുതിരാറില്ല.

അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിശോധന കര്‍ശനമാക്കുമെ ങ്കിലും അപകടത്തിന്റെ ചൂട് മാറുമ്പോള്‍ റെയ്‌സിംഗ് സജീവമാകും. മത്സരയോട്ടം നിയന്ത്രിക്കാന്‍ വെള്ളയമ്പലം മുതല്‍ കവടിയാര്‍ വരെ പോലീസ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവയില്‍ പകുതിയും പ്രവര്‍ത്തിക്കുന്നില്ല. ബൈക്ക് റെയ്‌സിന്റെ മറ്റൊരു പ്രധാനഇടമാണ് ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡ്. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. ദിവസങ്ങള്‍ക്ക് മുമ്പ് നേമം സ്റ്റേഷന്‍ പരിധിയില്‍ അപകടമാകും വിധം വണ്ടിയോടിച്ച യുവാവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയിരുന്നു. പിടികൂടിയത് ഉന്നത ഉദ്യോഗസ്ഥന്റെ മകനാണെന്ന് അറിഞ്ഞതോടെ പോലീസ് വെട്ടിലായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

Kerala

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)
Kerala

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

India

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

India

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

പുതിയ വാര്‍ത്തകള്‍

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.