Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അയല്‍ക്കാരനെ കൊല്ലാന്‍ ക്വട്ടേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 02:09 pm IST
in Kollam

കൊട്ടാരക്കര: ക്ഷേത്രഭരണ സമിതി തര്‍ക്കത്തിന്റെ പേരി ല്‍ അന്‍പതിനായിരം രൂപയ്‌ക്ക് അയല്‍ക്കാരനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി യ കേസില്‍ പ്രധാന പ്രതി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍.

അമ്പലക്കര പട്ടേരി ദുര്‍ഗാദേവി ക്ഷേത്രത്തിലെ ഭരണസാരഥ്യം ഏറ്റെടുക്കുന്നതിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് അമ്പലക്കര കവിലഴികത്ത് വീട്ടില്‍ അനില്‍ലാലിനെ കൊലപ്പെടുത്താനാണ് ക്വട്ടേഷന്‍ നല്‍കിയത്.

ക്വട്ടേഷന്‍ നല്‍കിയ അമ്പലക്കര ദേവീകൃപയില്‍ അനീഷ്, സംഘാംഗങ്ങളായ കടയ്‌ക്കല്‍ കുറ്റിക്കാട് ആതിരാലയത്തില്‍ അമ്പു (21), അഞ്ചല്‍ തഴമേല്‍ സംഗീതത്തില്‍ ജിത്തു (23), ചടയമംഗലം ആയൂര്‍ കുഴിയം സാന്‍ജോ വിലാസം വീട്ടില്‍ സാന്‍ജോ ജോണ്‍സന്‍ (24), ആയൂര്‍ ഇടമുളയ്‌ക്കല്‍ കൈപ്പള്ളിമുക്ക് ഷീജാ മന്‍സിലില്‍ ഷാബു (29) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ 13ന് രാത്രി 8.30ന് അമ്പലക്കര പട്ടേരി കശുവണ്ടി ഫാക്ടറിക്ക് സമീപത്തായിരുന്നു സംഭവം. പോലീസ് പറയുന്നത്; അയല്‍വാസികളായ അമ്പലക്കര ദേവീകൃപയില്‍ അനീഷും വിമുക്ത ഭടനായ അനില്‍ലാലും പട്ടേരി ദുര്‍ഗാദേവി ക്ഷേത്രത്തിലെ ഭരണസാരഥ്യം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതിനിടയില്‍ അനില്‍ലാല്‍ ഭരണ സാരഥ്യം ഏറ്റെടുത്തു.

തുടര്‍ന്ന് അനീഷ് ആയൂരില്‍ ജിംനേഷ്യം നടത്തുന്ന ഷാബുവിന് അന്‍പതിനായിരം രൂപയ്‌ക്ക് ക്വട്ടേഷന്‍ നല്‍കി. അഡ്വാന്‍സായി അയ്യായിരം രൂപയും നല്‍കി. 13ന് രാത്രി ഇവര്‍ ബൈക്കില്‍ വരികയും ആളെ കാണിച്ചു കൊടുക്കാനായി അനിഷ് കാറില്‍ മുന്നേ പോവുകയും ചെയ്തു. മൂന്നാം പ്രതിയായ ജിത്തു വാളകത്ത് ഇറങ്ങി.

പട്ടേരിയില്‍ കട നടത്തി വന്നിരന്ന അനില്‍ലാല്‍ കട അടച്ച് വീട്ടിലേക്ക് പോകും വഴി പതിയിരുന്ന് കമ്പിവടിക്ക് തലക്കടിച്ച് കൊല്ലാ ശ്രമിച്ചു. മാരകമായി മുറിവേറ്റ ഇയാള്‍ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ജിത്തു, സാന്‍ജോ ജോണ്‍സണ്‍, ഷാബു എന്നിവര്‍ക്കെതിരെ വേറെ കേസുകളും നിലവിലുണ്ട്. സാന്‍ജോ അമേരിക്കയില്‍ നിന്നും ലീവിന് നാട്ടിലെത്തിയതാണ്. പ്രതികളെ കോടതി റിമാന്റ് ചെയതു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

India

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

Gulf

ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡിന് സ്വന്തം 

Sport

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Kerala

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരും, ചര്‍ച്ചകള്‍ സജീവം

പുതിയ വാര്‍ത്തകള്‍

ബിജെപിയെ അൺഫോളോ ചെയ്യണമെന്ന് ക്രോക്രോച്ച് ജനത പാർട്ടി ; ആഹ്വാനം ഗുണമായത് ബിജെപിയ്‌ക്ക് , 8.8 ദശലക്ഷമായിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം 9.1 ലേയ്‌ക്ക്

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഫിസിക്സ് ചോദ്യപേപ്പർ ചോർത്തിയ മറ്റൊരു പ്രതി മനീഷ സഞ്ജയ് ഹവൽദാർ അറസ്റ്റിൽ ; ഇതുവരെ പിടിയിലായത് 11 പേർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സെൽഫി എടുത്ത് സൈപ്രസ് പ്രസിഡന്റ് ; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നു

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

ഒഡീഷയിൽ നിന്ന് ഇന്ത്യ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷിക്കും

മോഹന്‍ലാല്‍ എന്ന പേരിന്റെ അര്‍ത്ഥം? അറിയില്ലെന്ന് ലാലിന്റെ കുസൃതി മറുപടി; അര്‍ത്ഥം അറിഞ്ഞപ്പോള്‍ ആരാധകരുടെ ചുണ്ടില്‍ പുഞ്ചിരി

മിഷനറിമാരുടെ സ്വാധീനം തകർന്നു : പാസ്റ്റർ ഉൾപ്പെടെ 200 വനവാസികൾ സനാതന ധർമ്മം സ്വീകരിച്ചു ; മടങ്ങിയെത്തിവരുടെ കാലുകൾ കഴുകി സ്വാഗതം ചെയ്ത് ബിജെപി എംഎൽഎ

നുഴഞ്ഞുകയറ്റം തടയാൻ പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി ആരംഭിക്കുമെന്ന് അമിത് ഷാ

ധർമ്മേന്ദ്രപ്രധാനെതിരെ ഓൺലൈൻ കാമ്പെയ്നുമായി കോക്രോച്ച് ജനതാ പാർട്ടി ; അരങ്ങൊരുങ്ങുന്നത് ജെൻസി കലാപത്തിനോ ? വിദേശസഹായമുണ്ടെന്നും സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.