Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎസില്‍ ചേര്‍ന്നവര്‍ക്ക് പണം എത്തിയത് ദുബായിയില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2017, 01:18 am IST
in Kerala

കണ്ണൂര്‍: കണ്ണൂരില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നവര്‍ക്ക് പണം എത്തിയത് ദുബായിയില്‍ നിന്ന് ഹവാലയായി. ഐഎസ് ഭീകരന്‍ പാപ്പിനിശ്ശേരി തസ്ലീം മുഖാന്തിരമാണ് ഐഎസില്‍ ചേര്‍ന്ന 15 പേര്‍ക്കും പണം ലഭിച്ചത്. 28,000 രൂപ വീതമാണ് ഓരോ അക്കൗണ്ടുകളിലും എത്തിയത്.

ഐഎസ് ബന്ധത്തിന് അറസ്റ്റിലായ മുണ്ടേരി കൈപ്പക്കയില്‍ ബൈത്തൂല്‍ ഫറ്‌സാനയിലെ മിഥ്‌ലാജിന്റെ അക്കൗണ്ടില്‍ 48,000 രൂപ ദുബായിയില്‍ നിന്നും വന്നു. നേരിട്ടും പണം നല്‍കി. കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. അറസ്റ്റിലായ അഞ്ചു പേരെയും കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുളള പോലീസ് സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

അഞ്ച് ദിവസത്തോളം ചോദ്യം ചെയ്ത പ്രതികളില്‍ നിന്നും അന്വേഷണ സംഘത്തിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 400 ഡിജിറ്റല്‍ തെളിവുകള്‍ ഇവരില്‍ നിന്നും ശേഖരിച്ചു.

സിറിയയിലെ ഐഎസ് കേന്ദ്രത്തില്‍ കണ്ണൂര്‍ സ്വദേശി ഷജില്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്ന അയാളുടെ ഭാര്യയുടെ ശബ്ദ സന്ദേശം പുറത്തു വന്നിട്ടുണ്ട്. ഷജിലിന്റെ ഭാര്യയുടെ ശബ്ദ സന്ദേശത്തിന്റെ പൂര്‍ണ്ണ രൂപമാണ് പുറത്തു വന്നിരിക്കുന്നത്.

ഐഎസ് വോയ്‌സ് ക്ലിപ്പിങ്ങുകള്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെ കേസ്

കണ്ണൂര്‍: ഐഎസ് ഭീകരന്‍ കാസര്‍കോട് പടന്നക്കാട് റാഷിദ് അബ്ദുള്ളയുടെ രാജ്യദ്രോഹപരമായ വോയ്‌സ് ക്ലിപ്പിങ്ങുകള്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെ പോലീസ് കേസെടുക്കും. ഇതിന് നിര്‍ദ്ദേശം ലഭിച്ചതായി കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്‍ പറഞ്ഞു.

റാഷിദ് കാസര്‍കോട് നിന്നയച്ച വോയ്‌സ് ക്ലിപ്പിങ്ങുകള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വര്‍ഗ്ഗീയത പരത്തുന്ന അമ്പതോളം ക്ലിപ്പിങ്ങുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്യമതസ്ഥരെ ഇല്ലാതാക്കണമെന്നും മുസ്ലീങ്ങള്‍ പാലായനം ചെയ്യാന്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പോരാടുന്നവരെ സാമ്പത്തികമായി സഹായിക്കുകയും ശാരീരികവും മാനസികവുമായി കരുത്തു നല്‍കാന്‍ തയ്യാറാവണമെന്നും മറ്റുമാണ് ക്ലിപ്പിങ്ങുകളില്‍ ഉളളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

World

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

Article

‘പ്രിയദര്‍ശിനി’ പദ്ധതിയും ചില ചോദ്യങ്ങളും

Editorial

ആലാപനത്തിന്റെ അത്ഭുത ജന്മം

പുതിയ വാര്‍ത്തകള്‍

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമീപം

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

യു. പ്രഭാകരന്‍ (അധ്യക്ഷന്‍), പി. പ്രശോഭ് മാസ്റ്റര്‍ (പൊതുകാര്യദര്‍ശി)

ബാലഗോകുലം ഉത്തരകേരളം ഭാരവാഹികള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ്
പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സിനെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് സന്ദര്‍ശിച്ചപ്പോള്‍

അദ്ധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിരാഹാരം, ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച

വാസുദേവ മാഹാത്മ്യം

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.