Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കാട്ടില്‍ ദേവി ക്ഷേത്രത്തില്‍ ഭജനം പാര്‍ക്കാന്‍ ഭക്തര്‍ എത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 02:56 pm IST
inKollam

ചവറ: കാട്ടില്‍ മേക്കതില്‍ ദേവിക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന് ഭജനം പാര്‍ക്കുന്നതിനായി കുടിലുകളില്‍ ഭക്തര്‍ ഇന്നലെ രാവിലെ മുതല്‍ എത്തിതുടങ്ങി. സുരക്ഷ മുന്‍നിര്‍ത്തി ഇത്തവണ ഭജനകുടിലുകള്‍ പൂര്‍ണമായും ടിന്‍ഷീറ്റ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

1000 കുടിലുകളും ആല്‍ത്തറകളും മണ്ഡപവും പന്തലുകളും ഭജനമിരിപ്പിനായി സജ്ജമാക്കിയിട്ടുണ്ട്. ദിവസവും ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിന് എത്തുമെന്നാണ് ക്ഷേത്രഭരണസമതി വിലയിരുത്തുന്നത്. അതിനാല്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഇത്തവണ ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.

കൊട്ടാരത്തില്‍കടവ്, കന്നിട്ടകടവ് എന്നിവിടങ്ങളില്‍ നിന്നും ടിഎസ് കനാല്‍ കടന്ന് ക്ഷേത്രത്തില്‍ എത്തുന്നതിന് ജങ്കാര്‍, ബോട്ട് സര്‍വീസുകള്‍ ഉണ്ടാകും. ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ മുമ്പ് ഉണ്ടായിരുന്ന രണ്ട് ജങ്കാറുകള്‍ക്ക് പുറമെ ക്ഷേത്രം പുതിയതായി നിര്‍മിച്ച കൂറ്റന്‍ ജങ്കാറും ഇത്തവണ സര്‍വീസ് നടത്തും.

കെഎസ്ആര്‍ടിസി കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, പത്തനംതിട്ട ഡിപ്പോകളില്‍ നിന്ന് ചെയിന്‍ സര്‍വീസും ശങ്കരമംഗലത്ത് നിന്ന് ക്ഷേത്രത്തിലേക്കും തിരിച്ച് ശങ്കരമംഗലത്തേക്കും പത്ത് മിനിറ്റ് ഇടവിട്ട് സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു.

വെളിച്ചത്തിനും വെള്ളത്തിനുമായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭരണസമതി പ്രസിഡന്റ് ജി. മണിയും സെക്രട്ടറി എ. പ്രസന്നകുമാറും അറിയിച്ചു. ഇത്തവണ ചവറ എസ്‌ഐ: ജയകുമാറിന്റെ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രത്തിലും പരിസരങ്ങളിലും ഒരിക്കിയിരിക്കുന്നത്.

ഇതിനായി പോലീസിനെ കൂടാതെ താത്ക്കാലികമായി 25ഓളം പേരെ നിയോഗിച്ചിട്ടുണ്ട്. കടവുകളില്‍ വള്ളം, ജങ്കാര്‍, ബോട്ട് എന്നിവയില്‍ അമിത ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂണിഫോമില്‍ കൂടാതെ മഫ്തിയിലും പോലീസിനെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും ആബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്. ക്ഷേത്രവും പരിസരവും പോലീസിന്റെ കാമറ നിരീക്ഷണത്തിലായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.