പാലക്കാട്: മന്ത്രിസ്ഥാനം രാജിവച്ച എന്‍സിപി നേതാവ് തോമസ് ചാണ്ടിയെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം. തോമസ് ചാണ്ടി അധികാര ദുര്‍മേതസാണെന്നും വിശ്രമ ജീവിതം ആശംസിക്കുന്നുമാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/vtbalram/posts/10155347343769139
















