Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോമസ്ചാണ്ടിയെ അയോഗ്യനാക്കേണ്ട ഏറ്റവും ഉത്തമസാഹചര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 12:12 pm IST
in Kerala

കൊച്ചി: കായല്‍ കൈയേറ്റത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ നടപടി ഗുരുതരമായ കുറ്റമാണെന്നും അയോഗ്യനാക്കേണ്ട ഉത്തമ സാഹചര്യമാണ് നിലവിലുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി. മന്ത്രിക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എങ്ങനെയെന്ന് ചോദിച്ച കോടതി, ആദ്യം ഇക്കാര്യം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. മന്ത്രി ഹര്‍ജി ഫയല്‍ ചെയ്യുന്നത് അപൂര്‍വ്വ സംഭവമാണെന്നും കോടതി വിമര്‍ശിച്ചു.

ഒരു വ്യക്തിക്ക് മാത്രമേ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാന്‍ സാധിക്കുകയുള്ളൂ. ഹര്‍ജിയുടെ ആദ്യവരിയില്‍ പരാതിക്കാരന്‍ മന്ത്രി എന്ന് പറയുന്നു. മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയെന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍ മന്ത്രിയെന്ന നിലയിലല്ല, വ്യക്തിയെന്ന നിലയിലാണ് ഹര്‍ജി നല്‍കിയതെന്ന് അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കാത്തതില്‍ ആശ്ചര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. മന്ത്രി നിഷ്കളങ്കനെങ്കില്‍ അത് തെളിയിക്കേണ്ടത് കളക്ടറുടെ മുന്നിലാണ്. ഭരണഘടനയ്‌ക്ക് എതിരായ വാദങ്ങളാണ് മന്ത്രി ഉന്നയിക്കുന്നത്. അതിനാല്‍ കോടതിയെ കൂട്ടുപിടിച്ച് മന്ത്രിക്ക് അധികാരത്തില്‍ തുടരാനാകില്ല. മുഖ്യമന്ത്രിയെ മന്ത്രിക്ക് വിശ്വാസമില്ലേയെന്നും കോടതി വിമര്‍ശിച്ചു.

 

മ​ന്ത്രി ന​ല്‍​കി​യ​തും മ​ന്ത്രി​ക്കെ​തി​രാ​യ​തു​മാ​യ ഹര്‍​ജി​ക​ളും ഒ​ന്നി​ച്ചാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ പ​രി​ഗ​ണിക്കുന്നത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത്​ അം​ഗം ബി.​കെ. വി​നോ​ദ്, ക​രി​വേ​ലി പാ​ട​ശേ​ഖ​ര​സ​മി​തി, തൃ​ശൂ​ര്‍ വേ​ലൂ​പ്പാ​ടം സ്വ​ദേ​ശി ടി.​എ​ന്‍. മു​കു​ന്ദ​ന്‍ എ​ന്നി​വ​ര്‍ തോ​മ​സ്​ ചാ​ണ്ടി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ന​ല്‍​കി​യ ഹര്‍ജി​ക​ളാ​ണ്​ ഡി​വി​ഷ​ന്‍ ബെ​ഞ്ചിന്റെ പരിഗണനയിലുണ്ടാ​യി​രു​ന്ന​ത്. ഇൗ ​ഹര്‍ജി​ക​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ന​വം​ബ​ര്‍ 14ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു.

ചാണ്ടിക്കായി കോടതിയില്‍ ഹാജരായത് പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് എം.പിയുമായ വിവേക് തന്‍‌ഖയാണ്. ഹാജരാകരുതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടാണ് തന്‍‌ഖ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ സുഹൃത്ത് എന്ന നിലയിലാണ് താന്‍ ഹാജരാകുന്നതെന്നാണ് തന്‍‌ഖ നല്‍കുന്ന വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

Kerala

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

പുതിയ വാര്‍ത്തകള്‍

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.