Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആത്മനിദ്രാ നിലയത്തിന് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 12:12 pm IST
inThiruvananthapuram

മലയിന്‍കീഴ്: മാറനല്ലൂരിലെ വൈദ്യുതി ശ്മശാനത്തിന് പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന. ഒരുപിടി മണ്ണ് സ്വന്തമായില്ലാത്തവര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും രണ്ടും മൂന്നും സെന്റില്‍ വീടുവച്ചു ജീവിക്കുന്നവര്‍ക്കും അന്ത്യവിശ്രമം ഒരുക്കാന്‍ സര്‍ക്കാര്‍ ധനസഹായത്തോടെ മാറനല്ലൂരില്‍ പണികഴിപ്പിച്ച ആത്മനിദ്രാ നിലയം എന്ന വൈദ്യുതി ശ്മശാനമാണ് അവഗണിക്കപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം നഗരസഭയുടെ തൈക്കാടുള്ള ശാന്തികവാടം മാതൃകയില്‍ രണ്ടുവര്‍ഷം മുമ്പ് മാറനല്ലൂര്‍, മലവിളയില്‍ പണിത രണ്ടുകെട്ടിടങ്ങളും ഇന്ന് ശ്മശാനമൂകതയിലാണ്. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് എരുത്താവൂര്‍ ചന്ദ്രന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോള്‍ മലവിളയില്‍ വിജനമായ സ്ഥലം നോക്കി പൊതുശ്മശാനത്തിന് അരയേക്കര്‍ ഭൂമി വാങ്ങി. അതിന് അദ്ദേഹം കഠിനമായ പഴി കേട്ടു.

2015 ല്‍ വീണ്ടും പൊതുശ്മശാനത്തിന്റെ ഫയല്‍ പൊടിതട്ടിയെടുത്ത് സംസ്ഥാനസര്‍ക്കാരിനെ സമീപിച്ചു. 75 ലക്ഷത്തിനിടയ്‌ക്ക് എസ്റ്റിമേറ്റ് തയാറാക്കിയത്. ഗ്രാമീണമേഖലയില്‍ വൈദ്യുതി ശ്മശാനം ഒരുക്കുന്നതിന് സര്‍ക്കാര്‍ നീക്കിവച്ച പ്രത്യേക ഫണ്ടില്‍ നിന്ന് 50 ലക്ഷം അതിവേഗം അനുവദിച്ചു. 25 ലക്ഷം പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് വകയിരുത്തി. ചുവപ്പുനാടകളുടെ കുരുക്കഴിച്ചും വിവിധ വകുപ്പുകളുടെ അനുമതി പത്രം നേടിയെടുത്തും യുദ്ധകാലാടിസ്ഥാനത്തില്‍ ഇ-ടെന്‍ഡര്‍ പൂര്‍ത്തിയാക്കി കെട്ടിടനിര്‍മാണം ആരംഭിച്ചു. ഇതിനിടെ കാലാവധി പൂര്‍ത്തിയാക്കി ഭരണസമിതി പിരിച്ചുവിട്ടു.

പുതുതായി വന്ന ബിജെപി ഭരണസമിതി ശ്മശാനവിഷയത്തില്‍ പ്രത്യേക താത്പര്യം കാണിച്ചു. കെട്ടിടം പണിയും അടിസ്ഥാന സൗകര്യങ്ങളും ദ്രുതഗതിയില്‍ ഒരുക്കി. ശ്മശാനം യാഥാര്‍ഥ്യത്തിന്റെ വക്കിലെത്തിയപ്പോഴാണ് ഇടതുവലത് മുന്നണികള്‍ പഞ്ചായത്ത് ഭരണം അട്ടിമറിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ ശ്മശാനത്തിന്റെ കാര്യം മെല്ലെപ്പോക്കായി. വൈദ്യുതിവകുപ്പ് ശ്മശാനത്തിലേക്ക് ആവശ്യമായ അളവില്‍ വൈദ്യുതി എത്തിക്കാന്‍ ശക്തികൂടിയ ട്രാന്‍സ്‌ഫോര്‍മര്‍ കെട്ടിടത്തിന് തൊട്ടരികില്‍ സ്ഥാപിച്ചു. എന്നാല്‍, പഞ്ചായത്തുവക കെട്ടിടത്തിന് അവര്‍ തന്നെ നമ്പറിടാന്‍ കാണിച്ച അനാസ്ഥമൂലം കണക്ഷന്‍ നല്‍കാനായില്ല. മലയോര, ഗ്രാമീണ മേഖലയിലെ സാധാരണക്കാരന് ഏറെ ആശ്വാസമാകുമായിരുന്നതും പഞ്ചായത്തിന്റെ റവന്യു വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്ന സ്വപ്‌നപദ്ധതിയാണ് അവഗണയുടെ ഉത്തമോദാഹരണമായി കാടുകയറുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

Sports

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.