കോഴിക്കോട് : കോഴിക്കോട് നാദാപുരം കുളങ്ങരത്ത് ബോംബേറ്.ആര്‍എസ്എസ് ശാഖാ ശിക്ഷക് നിഗേഷിന്റെ വീടിനുനേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ബോംബേറിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി വ്യക്തമാക്കി.