Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രോഗ ശയ്യയിലും പുസ്തക രചനയില്‍ പെരിനാട് ഖാദര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 03:16 pm IST
in Kollam

കൊല്ലം: വാഹന അപകടത്തിലുണ്ടായ പരിക്കും അര്‍ബുദ രോഗവും സാ ഹിത്യ രചനയെ തളര്‍ ത്താതെ ഇഞ്ചവിള ചിറ്റയും ഉല്ലാസ് ഭവനില്‍ പെരിനാട് ഖാദര്‍. ജില്ല യിലെ ആദ്യകാല കോണ്‍ ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു ഖാദര്‍. എന്നാല്‍ നേതൃത്വത്തിന്റെ വഴിവിട്ട പോക്കല്‍ മനംമടുത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകനാണ്. ഇരുചക്ര വാഹനാപകടത്തില്‍ അരയ്‌ക്കു താഴെയും കാലുകള്‍ക്കും മാരകമായ പരിക്ക് പറ്റി. പരസഹായം കൂടാതെ നടക്കാന്‍ ബുദ്ധിമുട്ടുന്ന ഖാദറിനെ അര്‍ബുദ രോഗവും പിടികൂടി. ഊന്നു വടിയുടെ സഹായത്താലാണ് ഇപ്പോള്‍ നടക്കുന്നത്. തുടര്‍ച്ചയായ ആയുര്‍വേദ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ പ്രതീക്ഷയിലാണ് ഖാദര്‍. ദിവസേന മരുന്നിനും ചിത്സയ്‌ക്കുമായി ഏകദേശം 2000 ത്തോളം രൂപ ആവശ്യമുണ്ട്. ഈ തുക കണ്ടെത്തുന്നതിനും ഖാദര്‍ വിഷമിക്കുന്നു. ശാരീരിക അവശതകള്‍ കാരണം സജീവ രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഖാദര്‍ ഈ അവശ നിലയിലും രണ്ടു പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. ആരുടെയെങ്കിലും സഹായമുണ്ടെങ്കില്‍ അത് പുറത്തിറക്കാമെന്നാണ് വിശ്വാസം.

കേരള സംസ്ഥാന സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ് കൃഷിയെകുറിച്ചുള്ള പഠനഗ്രന്ഥമായി തെരഞ്ഞെടുത്ത ‘കരുത്തുറ്റ കൃഷി നാടിന്റെ ശക്തി’ എന്ന കൃതിയുടെയും രചയിതാവായ പെരിനാട് ഖാദര്‍ നിരവധി കവിതകള്‍, നോവലുകള്‍, നീണ്ട കഥകള്‍, ചെറുകഥ സമാഹാരങ്ങള്‍, ലേഖനങ്ങള്‍ എന്നിവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജില്ലയിലെ ആദ്യത്തെ യൂത്ത്‌കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കൊല്ലം ഡിസിസി അംഗം, ചിറ്റയം കയര്‍ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് തുടങ്ങിയ ചുമതലകളില്‍ ഒരു കാലഘട്ടത്തില്‍ കോണ്‍ഗ്രസ് വേദികളില്‍ നിറസാന്നിദ്ധ്യമായിരുന്ന ഖാദര്‍. ഇന്ദിരാഗാന്ധിയോടൊപ്പം തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലത്തു നടന്ന കയര്‍ തൊഴിലാളി സമരത്തെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കാലുവാരിയതില്‍ പ്രതിഷേധിച്ചാണ് ഖാദര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ക്കൊപ്പം അദ്ദേഹം വേദി പങ്കിട്ടുണ്ട്. കരുനാഗപ്പള്ളിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ രാമജന്മഭൂമി വിഷയത്തില്‍ മുസ്‌ലീം മതവിശ്വാസികള്‍ക്ക് മക്ക പോലെയാണ് ഹിന്ദുക്കള്‍ക്ക് അയോധ്യയും എന്ന് പ്രസംഗിച്ചതിനെ തുടര്‍ന്ന് സ്വസമുദായത്തില്‍ നിന്നും നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഇതിനെയെല്ലാം തരണം ചെയ്ത് ഇപ്പോഴും ദേശീയ പ്രസ്ഥാനത്തിനൊപ്പം അടിയുറച്ചു നില്‍ക്കുയാണ് പെരിനാട് ഖാദറും കുടുംബവും. ഭാര്യ: മുത്ത് ബീവി. മകള്‍: ഷെമി മോള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.
Article

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.