Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയോധികരെക്കൊണ്ട് പണിയെടുപ്പിച്ച് കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 02:02 am IST
in Kerala

കൊച്ചി: നല്ല പ്രായത്തില്‍ കഠിനാധ്വാനം ചെയ്ത കേരളത്തിലെ വയോധികര്‍ വിശ്രമിക്കേണ്ട പ്രായത്തിലും വിയര്‍പ്പൊഴുക്കി പണിയെടുക്കുന്നു. മരുന്നിനും ഭക്ഷണത്തിനും പണമില്ലാത്തവരാണ് ഇവരിലേറെയും. സാക്ഷരതയിലും അടിസ്ഥാന സൗകര്യവികസനത്തിലും മേനി പറയുന്ന കേരളത്തിലാണ് വയോജനങ്ങള്‍ക്ക് ജീവിതാവസാനം ഈ ഗതികേട്. കേരളത്തെ വയോജന സൗഹൃദമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങുന്നതും വയോധികര്‍ക്ക് തിരിച്ചടിയായത്.

സംസ്ഥാനമൊട്ടാകെ തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രം 1.88 ലക്ഷം വയോധികര്‍ പണിയെടുക്കുന്നുണ്ടെന്നാണ് കണക്ക്. തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന മൊത്തം തൊഴിലാളികളുടെ 20 ശതമാനത്തിന് മുകളിലാണിത്. മറ്റുമേഖലയില്‍ പണിയെടുക്കുന്നവരെക്കൂടി കണക്കെടുത്താല്‍ എണ്ണം ഇനിയും ഉയരും. 80 വയസ്സിനും 100 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും പകല്‍ പൊരിവെയിലില്‍ പണിയെടുക്കുന്നുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം. 80 കഴിഞ്ഞ 2786 പേരാണ് തൊഴിലുറപ്പില്‍ ഇപ്പോഴും സജീവമായി പണിയെടുക്കുന്നത്. മണ്ണ് കിളയ്‌ക്കുന്നതടക്കം കഠിനാധ്വാനമേറിയ പണികളാണ് ഇവരിലേറെയും ചെയ്യുന്നത്.

80 വയസ്സ് കഴിഞ്ഞ 61,000 പേരാണ് തൊഴിലുറപ്പില്‍ പണിയെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിലേറെപ്പേരും കിടപ്പിലായതോടെയാണ് തൊഴിലുറപ്പ് പദ്ധതി ഉപേക്ഷിച്ചത്. കുറെപ്പേര്‍ തൊഴില്‍ ചെയ്യുന്നതിനിടെ മരിക്കുകയും ചെയ്തു. ഇടുക്കി ജില്ലയാണ് വയോധികരെക്കൊണ്ട് പണിയെടുപ്പിക്കുന്നതില്‍ മുന്നില്‍. കാല്‍ ലക്ഷത്തിലധികം വയോജനങ്ങളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ 80 കഴിഞ്ഞ 523 പേരുമുണ്ട്.

വയോജനങ്ങളെക്കൊണ്ട് പണിയെടുപ്പിക്കുന്നതില്‍ കോഴിക്കോട് ജില്ലയാണ് രണ്ടാമത്. 19.48 പേരാണ് ഇവിടെ പണിയെടുക്കുന്നത്. വയനാട് ജില്ലയിലാണ് കുറവ്, 2001 പേര്‍. മറ്റു ജില്ലകളില്‍ ശരാശരി 5000 പേര്‍ വീതം പണിയെടുക്കുന്നുണ്ടെന്നാണ് കണക്ക്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്തെ വയോജന സൗഹൃദമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍, എല്ലാം കടലാസിലൊതുങ്ങി.

പണിയെടുക്കാതെ യുവത്വം

കൊച്ചി: വയോധികര്‍ നന്നായി പണിയെടുക്കുമ്പോഴും ഒരു ജോലിയും ചെയ്യാതെ കറങ്ങി നടക്കുന്ന യുവാക്കളും ഒട്ടേറെ. 18നും 30 നും ഇടയില്‍ പ്രായമുള്ള 2.75 ശതമാനം പേര്‍ മാത്രമാണ് തൊഴിലുറപ്പ് പദ്ധതി റിപ്പോര്‍ട്ട് അനുസരിച്ച് പണിയെടുക്കുന്നത്. 20 ശതമാനത്തിന് മുകളില്‍ വയോധികര്‍ പണിയെടുക്കുമ്പോഴാണിത്. 3.64 ലക്ഷം യുവാക്കളാണ് തൊഴിലുറപ്പില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പണിചെയ്യാന്‍ സന്നദ്ധരായത് 26,000 പേര്‍ മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

India

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Kerala

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.