Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരില്‍ സിപിഎം കൊലപാതക പരമ്പര തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2017, 11:16 pm IST
in Kerala

കാറിടിച്ച് വീഴ്‌ത്തിയ നിലയില്‍ ആനന്ദന്റെ ബൈക്ക്‌

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ സിപിഎം അക്രമരാഷ്‌ട്രീയം ഒരു ജീവന്‍കൂടി നഷ്ടമാക്കി. ഗുരുവായൂരില്‍ ഇന്നലെ വെട്ടേറ്റ് മരിച്ച ആനന്ദനെ കഴിഞ്ഞ ഒരാഴ്ചയായി സിപിഎം അക്രമിസംഘം പിന്തുടര്‍ന്നിരുന്നതായാണ് സാക്ഷിമൊഴികളില്‍ നിന്ന് വ്യക്തമാകുന്നത്.പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം മൂന്നാമത്തെ ബിജെപി പ്രവര്‍ത്തകനാണ് സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് കൊടുങ്ങല്ലൂരില്‍ വല്ലത്ത് പ്രമോദ് എന്ന യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിക്കൊണ്ടായിരുന്നു.വിദേശത്ത് ജോലിയുണ്ടായിരുന്ന പ്രമോദ് ലീവിന് നാട്ടില്‍ വന്നതായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നദിവസം റോഡരികില്‍ നിന്ന് സിപിഎമ്മിന്റെ വിജയാഹ്ലാദം കാണുകയായിരുന്നു പ്രമോദ്.

ബിജെപി അനുഭാവിയായ പ്രമോദിനെ യാതൊരു പ്രകോപനവുമില്ലാതെ സിപിഎം സംഘം കൊലപ്പെടുത്തി. മുക്കാട്ടുകരയില്‍ നിര്‍മല്‍ എന്നയുവാവിനെ ക്ഷേത്രോത്സവത്തിനിടെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം തൃശൂര്‍ നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണ് നിര്‍മ്മലിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. നെന്മിനിയില്‍ ആനന്ദന്റെ കൊലപാതകം മൂന്നാമത്തേതാണ്.

ആനന്ദന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തും നാട്ടിക എസ്.എന്‍.കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ വിഷ്ണുവിന് കാലിന് വെട്ടേറ്റിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ സിപിഎം ആക്രമണത്തില്‍ 51 ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ കഴിഞ്ഞാല്‍ സിപിഎം ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ നഷ്ടമായിട്ടുള്ളത് തൃശൂര്‍ ജില്ലയിലാണ്.

ഗുരുവായൂരിലേത് ആസൂത്രിത നീക്കം, ലക്ഷ്യം സേവാസംഗമം

ഗുരുവായൂര്‍: ഗുരുവായൂരില്‍ നടന്ന കൊലപാതകം സിപിഎം നേതൃത്വത്തിന്റെ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗം. ഒരാഴ്ചക്കാലമായി ഗുരുവായൂരില്‍ നടക്കുന്ന സേവാഭാരതി സേവാസംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സിപിഎം നേതൃത്വത്തിനെ ആശങ്കയിലാക്കിയിരുന്നു.

പ്രകോപനം സൃഷ്ടിച്ച് ഈ പരിപാടി അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് സിപിഎം നടപ്പാക്കിയതെന്ന് വ്യക്തം.സേവാസംഗമത്തിന്റെ ഭാഗമായി സ്വച്ഛ് ഗുരുവായൂര്‍ പ്രഖ്യാപിച്ച ദിവസം മുതല്‍ പ്രാദേശിക സിപിഎംനേതൃത്വം അസഹിഷ്ണുതയിലായിരുന്നു. സ്വച്ഛ് ഗുരുവായൂര്‍ മഹായജ്ഞം മൂലം  ഗുരുവായൂരില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കു ലഭിച്ച വര്‍ധിച്ച ജനപിന്തുണയില്‍  അവര്‍ നിരാശരായിരുന്നു. സേവാസംഗമത്തിനെത്തിയ മൂവായിരത്തോളം പ്രതിനിധികള്‍ക്ക് താമസ സൗകര്യമൊരുക്കിയത് ഗുരുവായൂരിലെ വീടുകളിലായിരുന്നു.

സംഘര്‍ഷമുണ്ടാക്കി ഈ പിന്തുണ ഇല്ലാതാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇന്നലത്തെ സംഭവത്തിന് പിന്നിലെന്ന് ബിജെപി – ആര്‍എസ്എസ് നേതാക്കള്‍ വ്യക്തമാക്കി.സര്‍ക്കാര്‍ തലത്തില്‍ത്തന്നെ സേവാസംഗമത്തിനെതിരായ ഗൂഢാലോചന ഉണ്ടായിരുന്നു. സേവാസംഗമം നടക്കുന്ന സമയത്തുതന്നെ പോലീസിനെ ഉപയോഗിച്ച് ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തതും സംഘര്‍ഷം ലക്ഷ്യമിട്ടായിരുന്നു.

ജനാധിപത്യപരമായും സംയമനത്തോടെയും ബിജെപി – ആര്‍എസ്എസ് നേതൃത്വം പ്രതികരിച്ചതോടെ സിപിഎം നീക്കം പാളി. തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ടുദിവസമായി ആനന്ദനെ ലക്ഷ്യമിട്ട് കൊലയാളിസംഘം പിന്തുടര്‍ന്നിരുന്നതായും വ്യക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.