Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കണ്ണനല്ലൂര്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2017, 04:02 pm IST
inKollam

കുണ്ടറ: കണ്ണനല്ലൂര്‍ റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു. വാഹനങ്ങള്‍ പെരുകുന്നതുമൂലവും അശാസ്ത്രീയമായ ട്രാഫിക്കുകളും ബസ്‌സ്റ്റോപ്പുകളും ജനങ്ങളെ വളരെയധികം വലയ്‌ക്കുകയാണ്.

രാവിലെയും വൈകിട്ടും ചെമ്മാമുക്ക് വിമലഹൃദയ സ്‌കൂള്‍ മുതല്‍ കണ്ണനല്ലൂര്‍ വേറെ തിരക്കോട് തിരക്കാണ്. രോഗികളെയും കൊണ്ടുപോകുന്ന ആംബുലന്‍സ് വരെ ഇതിനിടയില്‍ പെട്ടുപോകാറുണ്ട്. മൂന്നോളം വലിയ ആശുപത്രികളുള്ള അയത്തില്‍ ഭാഗത്തുപോലും ട്രാഫിക് നിയന്ത്രിക്കാന്‍ പൊലീസുകാരെ കൊണ്ട് കഴിയാതായി. ചെമ്മാമുക്ക് മുതല്‍ പുളിയത്തുമുക്ക് വരെ പഴയ ഇടവഴികള്‍ ഓര്‍മിപ്പിക്കുന്ന റോഡുകളാണ്. ഒരിക്കലും വീതികൂട്ടാന്‍ സാധിക്കാത്തവിധമാണ് കിടപ്പ്. ദിവസത്തില്‍ ഒരെണ്ണം എന്ന രീതിയില്‍ മിക്കവാറും അപകടങ്ങളും നടക്കുന്നു. വീതികുറഞ്ഞ റോഡിലൂടെ അമിതവേഗത്തില്‍ ഓടുന്ന ടിപ്പറുകളും സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിലുപരി പുതിയ തലമുറയുടെ വേറിട്ട ബൈക്കുകളും റോക്കറ്റ് വേഗതയും അപകടം ക്ഷണിച്ചുവരുത്തുന്നതാണ്.

ഹെല്‍മെറ്റ് വയ്‌ക്കാത്തതിന്റെയും മറ്റും പേരില്‍ ഇരുചക്രവാഹന യാത്രക്കാരെ വഴിനീളെ തടഞ്ഞുനിര്‍ത്തി പോലീസുകാര്‍ പിഴയടപ്പിക്കാന്‍ വ്യഗ്രത കാണിക്കുന്നുണ്ട്. എന്നാല്‍ റോഡിന്റ അവസ്ഥ പരിഗണിക്കുന്നില്ല. അപകടമേഖലകളില്‍ സൂചനാബോര്‍ഡ് വയ്‌ക്കാത്തതും മറ്റൊരു പ്രധാന കാരണമാണ്.

കഴിഞ്ഞദിവസം രാത്രിയില്‍ നിയന്ത്രണംവിട്ട കാര്‍ കൊല്ലം കണ്ണനല്ലൂര്‍ വടക്കേമുക്കിലുള്ള പെട്രോള്‍പമ്പില്‍ ഇടിച്ചുകയറിയതും അപകടങ്ങളുടെ തുടര്‍ച്ചയാണ്.

ഇതിന് മുമ്പ് മുരാരിമുക്കിന് സമീപം ടിപ്പര്‍ ബൈക്കിലിടിച്ച് പരിക്കേറ്റ ഡീസന്റുമുക്ക് സ്വദേശി സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. മുഖത്തല മുരാരിമുക്ക് പനയ്‌ക്കാലം ജംഗ്ഷനുമിടയില്‍ സ്വകാര്യ ബസ് മതില്‍ തകര്‍ത്തതും ഈയിടെയാണ്. പുന്തലത്താഴം ബീവറേജിന് സമീപം കണിയാന്‍തോട് എന്നീ’ഭാഗങ്ങളിലാണ് ഇപ്പോഴും അപകടങ്ങള്‍ പതിയിരിക്കുന്നത്. കണ്ണനല്ലൂരില്‍ ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കാതത്തുമൂലം കൊട്ടിയം, കുണ്ടറ, ആയൂര്‍, നെടുമ്പന, കൊല്ലം ഭാഗങ്ങളില്‍ നിന്നുവരുന്ന വാഹനങ്ങള്‍ക്ക് മണിക്കൂറോളം ഗതാഗതകുരുക്ക് അനുഭവപ്പെടുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

പുതിയ വാര്‍ത്തകള്‍

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.