Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഴുന്നള്ളത്തില്ലാതെ ആയില്യം, എട്ടു പതിറ്റാണ്ടിനിടെ എട്ടാംതവണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 10:57 pm IST
in Kerala

മണ്ണാറശാല ഇല്ലത്തെ നിലവറയ്‌ക്ക് സമീപം ആയില്യം ദിവസമായ ഇന്നലെ അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നു

ഹരിപ്പാട്: മണ്ണാറശാല ആയില്യം മഹോത്സവത്തിന് എഴുന്നള്ളത്തില്ലാത്ത അപൂര്‍വത, എട്ട് പതിറ്റാണ്ടിനിടെ ഇത് എട്ടാം തവണ. നാഗരാജാവിന്റെ മാതൃസങ്കല്‍പ്പം ചൂടുന്ന മണ്ണാറശാല വലിയമ്മയ്‌ക്കാണ് ആയില്യം എഴുന്നള്ളത്തും തുടര്‍ന്നുള്ള ആയില്യം പൂജയും നടത്താന്‍ അധികാരം.

അമ്മയ്‌ക്ക് അസൗകര്യമുണ്ടായാല്‍ ചടങ്ങുകള്‍ ഒന്നും വേണ്ടെന്നാണ് ക്ഷേത്രാചാരവിധി. ഇതിനാലാണ് തുലാം മാസത്തിലെ ആയില്യം നാളായ ഇന്നലെ ആയില്യം എഴുന്നള്ളത്തും തുടര്‍ന്നുള്ള പൂജകളും നടക്കാതിരുന്നത്. ശാരീരിക അസ്വസ്ഥത അവഗണിച്ചും ഇന്നലെ രാവിലെ ക്ഷേത്രദര്‍ശനം നടത്തിയ അമ്മ രാവിലെയും ഉച്ചയ്‌ക്കുശേഷവും അല്‍പ്പസമയം ഭക്തര്‍ക്ക് ദര്‍ശനം നല്‍കി.

ആയില്യം എഴുന്നള്ളത്തുപോലെ പുണ്യമാണ് ആയില്യം നാളിലെ അമ്മയുടെ ദര്‍ശനവും. എഴുതപ്പെട്ട ക്ഷേത്രരേഖകള്‍ പ്രകാരം ഈ തലമുറയില്‍ ആയില്യം എഴുന്നള്ളത്തിന് ആദ്യം മുടക്കമുണ്ടായത് 1939 നവംബര്‍ അഞ്ചിന് നടന്ന തുലാമാസത്തിലെ ആയില്യത്തിനാണ്. ഇപ്പോള്‍ ക്ഷേത്രം കാരണവന്മാരില്‍ രണ്ടാംസ്ഥാനം വഹിക്കുന്ന നാരായണന്‍ നമ്പൂതിരി ആയില്യത്തിന് മൂന്നു ദിവസം മുമ്പാണ് ജനിച്ചത്. കുടുംബാംഗങ്ങള്‍ക്കെല്ലാം വാലായ്‌മ ഉണ്ടായി. ഇതുമൂലം എഴുന്നള്ളത്തില്ലാതെയാണ് ആയില്യം ഉത്സവം നടന്നത്.

വലിയമ്മയായ മുക്കാല്‍ നൂറ്റാണ്ടോളം നാഗരാജാവിനെ സേവിച്ച സാവിത്രി അന്തര്‍ജ്ജനത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനാല്‍ 1993ലെ കന്നി മാസത്തിലെ ആയില്യം എഴുന്നള്ളത്ത് നടന്നില്ല. സാവിത്രി അന്തര്‍ജ്ജനം 1993 ഒക്‌ടോബര്‍ 24ന് സമാധിയായി. വലിയമ്മ സമാധിയായാല്‍ ഒരു വര്‍ഷം ചെറിയമ്മ പൂജാവിധികള്‍ അഭ്യസിക്കുന്ന കാലമാണ്. ഈ കാലയളവിലും ആയില്യം എഴുന്നള്ളത്ത് പതിവില്ല.

ഇതിനാല്‍ ആ വര്‍ഷം തുലാം മാസത്തിലും തുടര്‍ന്ന് കുംഭത്തിലും അടുത്ത വര്‍ഷം കന്നി, തുലാം ആയില്യങ്ങള്‍ക്കും എഴുന്നള്ളത്ത് ഉണ്ടായിരുന്നില്ല. ഇങ്ങനെ സാവിത്രി അന്തര്‍ജ്ജനത്തിന്റെ സമാധിക്കു ശേഷം തുടര്‍ച്ചയായി നാല് ആയില്യങ്ങള്‍ക്കാണ് എഴുന്നളളത്ത് ഇല്ലാതിരുന്നത്. ഉമാദേവി അന്തര്‍ജ്ജനം വലിയമ്മയായി ചുമതലയേറ്റശേഷം ആദ്യമായി എഴുന്നള്ളത്ത് ഇല്ലാതെ വന്നത് ഇത്തവണത്തെ കന്നി മാസത്തിലെ ആയില്യത്തിനാണ്.

എല്ലാ വര്‍ഷവും കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യത്തിനാണ് മണ്ണാറശാല വലിയമ്മ ശ്രീകോവിലില്‍ നിന്ന് നാഗരാജാവായ വാസുകിയെ ഇല്ലത്തെ പുരാതനമായ നിലവറയിലേക്ക് എഴുന്നള്ളിച്ച് ആയില്യം പൂജ നടത്തുന്നത്. ഈ ചടങ്ങുകള്‍ ഒഴിവാക്കിയതിനാല്‍ രാത്രി വൈകി നാലുകെട്ടിന്റെ തെക്കേമുറ്റത്ത് കാരണവര്‍ നടത്താറുള്ള തട്ടിന്മേല്‍ നൂറുംപാലും ഇക്കുറി ഉണ്ടായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

Cricket

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

Astrology

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

India

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.