Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സേവാസംഗമത്തിന് ഉജ്ജ്വല തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 10:50 pm IST
in Kerala

സേവാസംഗമം ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രസന്നമൂര്‍ത്തി, പി.ഇ.ബി. മേനോന്‍, പ്രിയദര്‍ശന്‍, പി. പരമേശ്വരന്‍ എന്നിവര്‍ സമീപം( ആര്‍.ആര്‍. ജയറാം)

ഗുരുവായൂര്‍: ദരിദ്രരുടേയും ആര്‍ത്തരുടേയും ജീവിതത്തില്‍ ഗുണപരമായ പരിവര്‍ത്തനം സൃഷ്ടിക്കുക എന്നതാണ് സേവാപ്രവര്‍ത്തനം കൊണ്ടുദ്ദേശിക്കുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി. ഗുരുവായൂരില്‍ സേവാസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ അനുമതിയോ സഹായമോ വിദേശ പണമോ അല്ല സേവനത്തിനടിസ്ഥാനം. ദുര്‍ബലരോടുള്ള സഹാനുഭൂതിയാണ്.

രാജ്യത്ത് 35 കോടി ജനങ്ങള്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ഒരു നേരത്തെ ആഹാരത്തിനുവേണ്ടി പന്ത്രണ്ടും പതിനഞ്ചും മണിക്കൂര്‍വരെ ഇവര്‍ ജോലി ചെയ്യുന്നു. ജനസംഖ്യയുടെ ഒമ്പത് ശതമാനം വനവാസി വിഭാഗങ്ങളാണ്. തീര്‍ത്തും ദരിദ്രമായ ചുറ്റുപാടുകളിലാണ് ഇവര്‍ കഴിയുന്നത്. ആവശ്യത്തിന് വിദ്യാലയങ്ങളില്ല. ആശുപത്രികളില്ല. ഗുഹകളില്‍ കഴിയുന്ന ആദിമവാസികള്‍ ഇതിലും ദയനീയമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നിസ്വാര്‍ത്ഥ ബുദ്ധിയോടെയുള്ള സേവനപ്രവര്‍ത്തനമാണ് ഇന്നാവശ്യം.

ആര്‍എസ്എസ്സിന്റെ പ്രേരണയാല്‍ രാജ്യവ്യാപകമായി ഒന്നരലക്ഷത്തോളം സേവാപ്രവര്‍ത്തനങ്ങള്‍ ഇന്ന് നടക്കുന്നു. സേവനപ്രവര്‍ത്തനങ്ങള്‍ കേവലം എന്‍ജിഒ പ്രവര്‍ത്തനങ്ങളല്ല. ഫണ്ടുകളെ ആശ്രയിച്ചല്ല ആര്‍എസ്എസ്സിന്റെ സേവനപ്രവര്‍ത്തനങ്ങള്‍. പ്രതിവര്‍ഷം നൂറുകോടി രൂപയിലധികം സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്നുണ്ട്. ഇതില്‍ പത്തുശതമാനം മാത്രമാണ് സര്‍ക്കാര്‍ സഹായം. ബാക്കിവരുന്ന തൊണ്ണൂറു ശതമാനവും സമാജത്തിന്റെ സന്മനസ്സുകൊണ്ട് ലഭിക്കുന്നതാണ്. സമൂഹത്തിലെ എല്ലാ വ്യക്തികളിലും സേവന മനോഭാവമുണ്ടാകണം. ആത്യന്തികമായ ലക്ഷ്യം സേവനപ്രവര്‍ത്തനം ആവശ്യമില്ലാത്ത സ്വാശ്രയ സമൂഹത്തെ സൃഷ്ടിക്കലാണ്, സുരേഷ് ജോഷി പറഞ്ഞു.

സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. പ്രസന്നമൂര്‍ത്തി അദ്ധ്യക്ഷനായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ആമുഖ ഭാഷണം നടത്തി. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, വയനാട് വിവേകാനന്ദ മെഡിക്കല്‍മിഷന്‍ സൂപ്രണ്ട് ഡോ. സഖ്‌ദേവ്, അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സൂപ്രണ്ട് ഡോ. നാരായണന്‍ എന്നിവരെ ആദരിച്ചു. പ്രാന്ത സഹ സേവാപ്രമുഖ് ജി.വി. ഗിരീഷ് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

Cricket

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

Astrology

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

India

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.