Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചുവപ്പുഭീകരതയ്‌ക്ക് താക്കീതായി ഭാരതയുവത്വം ഓടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 10:37 am IST
inThiruvananthapuram

തിരുവനന്തപുരം: എബിവിപിയുടെ ചലോ കേരളാ മഹാറാലിയോടനുബന്ധിച്ച് സംഘടിപ്പിച്ച റണ്‍ ഫോര്‍ ഡെമോക്രസി കൂട്ടയോട്ടം ചുവപ്പുഭീകരത പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന് താക്കീതായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ഥിനികളാണ് റണ്‍ ഫോര്‍ ഡെമോക്രസിയില്‍ അണിചേര്‍ന്നത്.

പാളയത്തെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം സമ്മേളന നഗരിയായ പുത്തരിക്കണ്ടത്ത് അവസാനിച്ചു. സുരേഷ്‌ഗോപി എംപി ഫ്‌ളാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം ഇടതുപക്ഷത്തിന്റെ അക്രമനയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായി മാറുകയായിരുന്നു.

കൊലയാളിരാഷ്‌ട്രീയത്തിന്റെ വക്താക്കളായ പിണറായി സര്‍ക്കാരിനെതിരെയുള്ള വികാരം ആളിക്കത്തി. വിവിധ സന്നദ്ധ സംഘടനകളുടെയും രാഷ്‌ട്രീയപാര്‍ട്ടികളുടെയും കൂട്ടയോട്ടമെന്ന് പറഞ്ഞ് നടക്കുന്ന നടത്തമത്സരങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു എബിവിപി വിദ്യാര്‍ഥിനികളുടെ റണ്‍ ഫോര്‍ ഡെമോക്രസി. എബിവിപിക്ക് ജയ് വിളിച്ചും ഭീകരതയ്‌ക്ക് പ്രോത്സാഹനവും അക്രമങ്ങള്‍ക്ക് നേതൃത്വവും നല്‍കുന്ന ഇടതുപക്ഷത്തിന് മൂര്‍ദ്ദാബാദും വിളിച്ചായിരുന്നു വിദ്യാര്‍ഥിനികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

എബിവിപിയുടെ മഹാറാലിയില്‍ ഇടതുസര്‍ക്കാരിന് മിനി ഭാരതത്തെ കാണാമെന്നും കേരളത്തിനു പുറത്ത് ജനാധിപത്യം എങ്ങനെ നടപ്പിലാക്കുന്നു എന്ന് കണ്ടു പഠിക്കാമെന്നും എബിവിപി അഖിലേന്ത്യാ ജനറല്‍സെക്രട്ടറി വിനയ് ബിദ്രെ പറഞ്ഞു. റണ്‍ ഫോര്‍ ഡെമോക്രസി കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമത്തിന് ജനാധിപത്യത്തെ തകര്‍ക്കാനാകില്ല. അതിന് ശ്രമിച്ചിട്ടുള്ള ഭരണകൂടങ്ങള്‍ക്ക് അധികകാലം നിലനില്‍ക്കാനായിട്ടില്ല എന്നതാണ് ചരിത്രം നമുക്ക് പറഞ്ഞു തരുന്നത്. ഏകപക്ഷീയമായ ചുവപ്പ് ഭീകരാക്രമണത്തിനെതിരെ പ്രബുദ്ധകേരളത്തിലെ യുവതലമുറയോടൊപ്പം ഭാരതം ഒറ്റക്കെട്ടായി മുന്നിലുണ്ടെന്ന സന്ദേശമാണ് മഹാറാലിയിലൂടെ എബിവിപി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടയോട്ടത്തിന്റെ സമാപനത്തില്‍ ജെഎന്‍യു മുന്‍ യൂണിയന്‍ ജനറല്‍സെക്രട്ടറി സൗരവ്ശര്‍മ സംസാരിച്ചു. എബിവിപി ദേശീയ പ്രസിഡന്റ് നാഗേഷ് ഠാകൂര്‍ ദേശീയസെക്രട്ടറി ഒ. നിധീഷ്, മുന്‍ ദേശീയസെക്രട്ടറി സന്ദീപ്, സംസ്ഥാനസെക്രട്ടറി പി. ശ്യാംരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

World

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.