Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റിംഷയും ആമിനയും പറയുന്നു ‘എബിവിപി അഭിമാനം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 09:54 am IST
in Kerala

എബിവിപി എന്നെഴുതിയ സെല്‍ഫോണ്‍ ഉയര്‍ത്തിക്കാണിക്കുന്ന റംഷ. ആമിന സമീപം

തിരുവനന്തപുരം: എബിവിപിയുടെ മഹാറാലിയില്‍ അണിചേരാന്‍ കശ്മീരില്‍ നിന്നെത്തിയിരിക്കുന്നത് 129 പേര്‍. ഇതില്‍ 19 പെണ്‍കുട്ടികള്‍. അതില്‍ രണ്ടുപേര്‍, റിംഷയും ആമിനയും ശ്രദ്ധേയര്‍. കശ്മീരില്‍ നിന്നെത്തിയ മുസ്ലിം പെണ്‍കുട്ടികള്‍ എന്നതുതന്നെയാണ് പ്രതേ്യകത.

എബിവിപിയെന്നു പറയുമ്പോള്‍ ഇരുവര്‍ക്കും നൂറു നാവ്. ”വിദ്യാര്‍ഥികള്‍ക്ക് വിശ്വാസിക്കാനും അഭിമാനിക്കാനും പറ്റുന്ന സംഘടന എബിവിപിയാണ്. ഒരുതരത്തിലുള്ള വിഭാഗീയതയും ഇതേവരെ അനുഭവപ്പെട്ടിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റുന്നു എന്നതിലുപരി കൂടുതല്‍ സുരക്ഷിതത്വബോധം തോന്നുകയും ചെയ്യുന്നു.” ജമ്മുകാശ്മീര്‍ സര്‍വകലാശാലയില്‍ അവസാനവര്‍ഷ നിയമ വിദ്യാര്‍ഥിയായ റിംഷ അലിഖാന്‍ ജന്മഭൂമിയോട് പറഞ്ഞു.

കാശ്മീരിന്റെ മുഖച്ഛായ മാറ്റുന്നത് ഭീകരവാദമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ അഴിഞ്ഞാടുന്ന മാര്‍ക്‌സിസ്റ്റ് ക്രൂരതയ്‌ക്ക് തടയിടണം. ഭീകരതയുടെ പ്രശ്‌നം അനുഭവിച്ചതിന്റെ അടിസ്ഥാനത്തിലാണിത് പറയുന്നത്, റിംഷ പറഞ്ഞു.

നാലുവര്‍ഷമായി എബിവിപിയില്‍ പ്രവര്‍ത്തിക്കുന്ന റിംഷ അധ്യാപകനായ മുഹമ്മദ് അലിയുടെയും വീട്ടമ്മ ഷൈജാബാനുവിന്റെയും മൂത്തമകളാണ്. എബിവിപിയില്‍ പുതുമുഖമാണ് ആമിന. പോലീസുകാരനായ മുഹമ്മദിന്റെ മകളായ ഈ ടൂറിസം ബിരുദ വിദ്യാര്‍ഥിനിക്കും സംഘടനയെക്കുറിച്ചു പറയാന്‍ നല്ലതുമാത്രം. ”എബിവിപിയിലെ കൂട്ടായ്‌മയും സഹകരണവും ഏറെ ഇഷ്ടപ്പെട്ടു. വ്യത്യസ്തമായ അവസരങ്ങളിലേക്ക് വഴിതുറക്കാനും എബിവിപിയില്‍ ചേരുന്നതിലൂടെ സാധ്യമായി, ആമിന പറഞ്ഞു. സംസ്ഥാനസമിതിഅംഗം നൈന ദോഗ്രയുടെ നേതൃത്വത്തിലാണ് ജമ്മുകാശ്മീരില്‍നിന്നുള്ള പെണ്‍ സംഘം ഇന്നത്തെ മഹാറാലിയില്‍ അണിചേരാന്‍ എത്തിയിരിക്കുന്നത്.

ജമ്മു കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം നേടിയ നൈനദോഗ്ര എബിവിപിയുടെ പൂര്‍ണസമയ പ്രവര്‍ത്തകയാണ്. നിയമവിദ്യാര്‍ഥിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ഭാവന ഭാട്ടി, പ്ലസ്ടു വിദ്യാര്‍ഥിനി നന്ദിതാശര്‍മ, ബിരുദവിദ്യാര്‍ഥിനി സൊണാലി വൈദ് എന്നിവര്‍ വിവിധ ചുമതലകള്‍ ഏറ്റെടുത്ത്’സംഘത്തിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

Cricket

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

Astrology

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

India

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

പുതിയ വാര്‍ത്തകള്‍

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.