Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കരുനാഗപ്പള്ളിയില്‍ ഭരണകൂട ഭീകരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 02:34 pm IST
in Kollam

കരുനാഗപ്പള്ളി: ഒരു മാസത്തിനിടയില്‍ കരുനാഗപ്പള്ളിയില്‍ ഭരണകക്ഷിക്കാരുടേയും അവരുടെ യുവജന വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സംഘപരിവാര്‍ പ്ര വര്‍ത്തകര്‍ക്ക് നേരെ നടന്ന ത് അക്രമ പരമ്പരകള്‍. പ്രതികള്‍ക്ക് സംരക്ഷണം തീര്‍ ത്ത് പോലീസ്.

വ്യക്തമായ തെളിവുകളോടെ അക്രമിക്കപ്പെട്ടവര്‍ പരാതി നല്‍കിയിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ കരുനാഗപ്പള്ളി സിഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയ്യാറാകുന്നില്ല.

ഒക്ടോബര്‍ 21ന് പുലര്‍ച്ചെ രണ്ടിന് തൊടിയൂര്‍ ഗിരീഷ് ഭവനത്ത് ഗിരീഷിന്റെ കാര്‍പ്പോര്‍ച്ചില്‍ ഇരുന്ന രണ്ട് ബൈക്കുകള്‍ കത്തിച്ചു. ഈ സംഭവത്തില്‍ രാഹുലില്‍, സഞ്ചു എന്നിവരെ തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ബൈക്കിലെത്തിയ ആറുപേരാണ് പ്രതി പട്ടികയിലുള്ളത്. ഇതില്‍ ഒരു പ്രതിയെയും പോലിസ് അറസ്റ്റു ചെയ്തിട്ടില്ല.

ഈ മാസം ഏഴിന് ഓച്ചിറ ഞക്കനാല്‍ അമല്‍ ഭവനത്ത് അമല്‍നാഥ് എന്ന ദളിത് വിദ്യാര്‍ത്ഥിയെ ഡിവൈഎഫ്‌ഐക്കാരായ വിഷ്ണുദാസ്, അരുണ്‍കുമാര്‍, വാവ എന്നിവര്‍ ചേര്‍ന്ന് അക്രമിക്കുകയും, വീട് അടിച്ചു തകര്‍ക്കുകയും ചെയ്തു.

പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡനത്തിന് കേസെടുക്കാതെ നിസാര വകുപ്പു ചേര്‍ത്ത് കേസെടുത്ത സിഐ വിദ്യാര്‍ത്ഥിക്കെതിരെ പീഡനശ്രമത്തിനു കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

കഴിഞ്ഞ ദിവസം ബിഎംഎസ് കരുനാഗപ്പള്ളി മേഖല വൈസ് പ്രസിഡന്റ് രാജന്റെ നമ്പരുവികാലയിലുള്ള വീട് അക്രമിച്ച് വീട്ടുപകരണങ്ങളും ഓട്ടോറിക്ഷയും നശിപ്പിച്ചു. ഇതിന് നേതൃത്വം നല്‍കിയത് സിഐടിയുക്കാരായ നൗഷാദ്, രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടോളം പേരാണ്.

ഇതിനു മുന്‍പ് ബിഎംഎസ് പ്രവര്‍ത്തകനായ സുരേന്ദ്രനെയും ഈ സംഘം മര്‍ദിച്ചിരുന്നു. ഇതില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

India

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

Kerala

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

Kerala

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

India

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

പുതിയ വാര്‍ത്തകള്‍

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡിന് സ്വന്തം 

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരും, ചര്‍ച്ചകള്‍ സജീവം

ബിജെപിയെ അൺഫോളോ ചെയ്യണമെന്ന് ക്രോക്രോച്ച് ജനത പാർട്ടി ; ആഹ്വാനം ഗുണമായത് ബിജെപിയ്‌ക്ക് , 8.8 ദശലക്ഷമായിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം 9.1 ലേയ്‌ക്ക്

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഫിസിക്സ് ചോദ്യപേപ്പർ ചോർത്തിയ മറ്റൊരു പ്രതി മനീഷ സഞ്ജയ് ഹവൽദാർ അറസ്റ്റിൽ ; ഇതുവരെ പിടിയിലായത് 11 പേർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സെൽഫി എടുത്ത് സൈപ്രസ് പ്രസിഡന്റ് ; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നു

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

ഒഡീഷയിൽ നിന്ന് ഇന്ത്യ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.