Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍എന്‍ജി പൈപ്പ് ലൈന്‍ റിപ്പോര്‍ട്ട് തള്ളണമെന്ന് ഗെയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 12:34 am IST
in Kerala

കൊച്ചി: എല്‍എന്‍ജി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി കൂടുതല്‍ സുരക്ഷാ പരിശോധന വേണമെന്ന അഭിഭാഷക കമ്മിഷന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് ഗെയില്‍ അധികൃതര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഓയില്‍ ഇന്‍ഡസ്ട്രീസ് സെക്യൂരിറ്റി ഡയറക്ടറേറ്റ് (ഒഐഎസ്ഡി) നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചാണ് പൈപ്പിടുന്നത്. മുംബയ്, ഡല്‍ഹി, ബംഗളുരു എന്നീ മെട്രോ നഗരങ്ങളിലടക്കം പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഈ നഗരങ്ങളില്‍ ഒരു പ്രശ്‌നവുമില്ല.

വിവേചന രഹിതമായ പ്രസ്താവനകള്‍ക്കു പകരം സുരക്ഷയടക്കമുള്ള കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ കമ്മീഷന്‍ സമര്‍പ്പിക്കണമായിരുന്നു.

ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ഏറെ അകലെക്കൂടി പൈപ്പ് കടന്നുപോകുന്ന തരത്തില്‍ അലൈന്‍മെന്റ് പുന: ക്രമീകരിക്കണമെന്ന കമ്മിഷന്റെ കണ്ടെത്തല്‍ യുക്തിക്ക് നിരക്കുന്നതല്ല. സുരക്ഷാ പരിശോധന ഇനിയും നടത്തുന്നത് പദ്ധതി കൂടുതല്‍ വൈകിപ്പിക്കുമെന്നും പ്രയോജന രഹിതമായ ഇത്തരം നിര്‍ദേശങ്ങള്‍ ഹൈക്കോടതി അവഗണിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

പൊതുജനത്തിന് ചെലവ് കുറഞ്ഞ ഇന്ധനം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനു വിരുദ്ധമാണ് കണ്ടെത്തലെന്നും സത്യവാങ്മൂലം പറയുന്നു. കടല്‍ത്തീരത്തു കൂടി പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്ന ആവശ്യം സിറ്റി ഗ്യാസ് വിതരണ ശൃംഖലയെന്ന പദ്ധതിക്ക് ചേരുന്ന നിര്‍ദേശമല്ല. ഓരോ വീടിന്റെയും അടുക്കളയിലേക്ക് ഗ്യാസ് എത്തിക്കുന്ന പദ്ധതി ജനവാസ കേന്ദ്രത്തില്‍ നിന്ന് അകലെ വേണമെന്ന വാദം ശരിയല്ല. 2007 ല്‍ തുടങ്ങിയ പദ്ധതി പല കാരണങ്ങളാല്‍ ഇതുവരെ എങ്ങുമെത്തിയില്ല.

അന്താരാഷ്‌ട്ര നിലവാരമുള്ള സുരക്ഷയൊരുക്കിയാണ് ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ് കടന്നു പോകുന്നത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ ഹരിതസേന സമഗ്ര കാര്‍ഷിക വികസന സമിതി ചെയര്‍മാന്‍ വി.ടി. പ്രദീപ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍സി കണ്ണന്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

India

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

Kerala

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.