Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂരിപക്ഷ നിലപാട് തിരിച്ചടിയാകും; ജയരാജന്റെ തിരിച്ചു വരവ് വൈകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 09:57 pm IST
in Kerala

കണ്ണൂര്‍: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ഇ.പി.ജയരാജനെതിരായ അഴിമതി കേസ് വിജിലന്‍സ് എഴുതിത്തളളിയെങ്കിലും മന്ത്രിക്കസേരയില്‍ തിരിച്ചെത്തുക അത്ര എളുപ്പമല്ല. തിരിച്ചെത്താന്‍ ജയരാജന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് ഏറെ പണിപ്പെടേണ്ടി വരും. ജയരാജന്‍ വീണ്ടും മന്ത്രിയാകുന്നതിനോട് മുഖ്യമന്ത്രിക്കോ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കോ ജില്ലാ സെക്രട്ടറിക്കോ ഭൂരിപക്ഷം പാര്‍ട്ടി അംഗങ്ങള്‍ക്കോ താല്‍പ്പര്യമില്ല.

ബന്ധു നിയമന വിവാദത്തെത്തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ നാമമാത്രമായ നേതാക്കളുടേയും അണികളുടേയും പിന്തുണയേ ലഭിച്ചിരുന്നുളളൂ. സ്വന്തം ലോക്കല്‍ കമ്മിറ്റിയാണ് ബന്ധുനിയമനത്തിനെതിരെ ആദ്യം പരാതി പറഞ്ഞതും. ജയരാജനെ ജയരാജനാക്കിയ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും സെക്രട്ടറി പി.ജയരാജനുമുള്‍പ്പെടെ ശക്തമായ സമ്മര്‍ദ്ദമാണ് ജയരാജന്റെ രാജിക്കു വേണ്ടി ചെലുത്തിയത്. ജയരാജന്റെ ഭാര്യാ സഹോദരിയായ പി.കെ.ശ്രീമതി എംപിയും ഏതാനും നേതാക്കളും കുറച്ച് സില്‍ബന്തികളും മാത്രമായിരുന്നു കൂടെ നിന്നത്.

അന്വേഷണത്തിന്റെ പലഘട്ടങ്ങളിലും ജയരാജന്‍ കുറ്റക്കാരനല്ലെന്ന രീതിയില്‍ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. അപ്പോഴെല്ലാം, ജയരാജന്‍ രാജിവെച്ചത് ധാര്‍മ്മികതയുടെ പേരിലാണെന്നും മന്ത്രി സ്ഥാനത്തേക്കുളള തിരിച്ചു വരവ് പാര്‍ട്ടി ചിന്തിച്ചിട്ടേ ഇല്ലെന്നും പാര്‍ട്ടി സെക്രട്ടറി കോടിയേരി വ്യക്തമാക്കിയിരുന്നു.

അധികാരത്തിലെത്തി ആറുമാസം തികയും മുമ്പ് പാര്‍ട്ടിക്കും മന്ത്രിസഭയ്‌ക്കും കളങ്കമായി മാറിയ ബന്ധു നിയമന വിവാദം ജയരാജനെതിരായ ശക്തമായ വികാരം ഉയര്‍ത്തിയിരുന്നു. ഇത് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പാര്‍ട്ടിക്കതീതനായി പ്രവര്‍ത്തിച്ച വ്യക്തിയെ മന്ത്രിസഭയില്‍ തിരിച്ചെടുക്കേണ്ട എന്ന ഉറച്ച നിലപാടിലാണ് ഒരു വിഭാഗം. ഇത് പുനപ്രവേശനത്തിന് തടസമാകും.

മന്ത്രി സ്ഥാനത്തെക്കുറിച്ച് ആലോചനയിലില്ലെന്ന് ജയരാജന്‍ പല കുറി പറഞ്ഞെങ്കിലും വിജിലന്‍സ് കേസ് എഴുതി തളളിയതോടെ മന്ത്രിസഭയില്‍ എത്താനുളള നീക്കം ജയരാജന്‍ ആരംഭിച്ചിട്ടുണ്ട്. കായല്‍ കയ്യേറ്റത്തിന് വിവാദ കുരുക്കില്‍പ്പെട്ട തോമസ്ചാണ്ടി രാജിവച്ചാല്‍ ഉണ്ടാകുന്ന ഒഴിവില്‍ മന്ത്രിസഭയില്‍ എത്താനുളള നീക്കമാണ് നടത്തുന്നത്. ഭരണ സ്വാധീനമുപയോഗിച്ചാണ് കേസന്വേഷണം അവസാനിപ്പിച്ചതെന്ന ആരോപണം പാര്‍ട്ടി അംഗങ്ങളക്കിടയില്‍ പോലുമുണ്ട്.

മന്ത്രിയായിരിക്കെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിംഗ് ഡയറക്ടറായി ബന്ധുവായ പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീറിനുള്‍പ്പെടെ വിവിധ കമ്പനികളില്‍ ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു ജയരാജന്‍ രാജിവെച്ചതും കേസെടുത്തതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

Entertainment

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

New Release

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.