Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇക്കോ ടൂറിസത്തോട് സര്‍ക്കാരിന് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 02:30 pm IST
in Kollam

പുനലൂര്‍: കേരളത്തിലെ ആദ്യ പ്രകൃതിദത്ത ടൂറിസം പദ്ധതി എന്ന പേരില്‍ തെന്മലയില്‍ ആരംഭിച്ച ഇക്കോടൂറിസത്തോട് സംസ്ഥാന സര്‍ക്കാരിന് അവഗണന. പ്രവര്‍ത്തന മികവില്‍ നിരവധി ദേശീയ-അന്തര്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഇക്കോടൂറിസത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി.

2003-ല്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ അവാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ഇക്കോ ഫ്രണ്ട്‌ലി ടൂറിസം അവാര്‍ഡുമൊക്കെ നേടി. എന്നാല്‍ ഇന്ന് ഓരോ മേഖലയും തകര്‍ച്ച നേരിടുന്നു.

ടൂറിസം കേന്ദ്രത്തിന് പിന്നിലായി മ്യൂസിക്കല്‍ ഫൗണ്ടന് സമീപത്ത് ആരംഭിച്ച ചിത്രശലഭപാര്‍ക്ക് സഞ്ചാരികള്‍ കൈയൊഴിയുന്നു.

അന്തരീക്ഷത്തിലെ ഈര്‍പ്പമുള്ളതും ചിത്രശലഭങ്ങളുടെ പ്രത്യുത്പാദനം എന്നിവയ്‌ക്ക് ഏറ്റവും അനുയോജ്യമായ ഇവിടെ ചിത്രശലഭങ്ങള്‍ ഏറെയാണ് എത്തുന്നത്. രാവിലെയും വൈകിട്ടും തണുപ്പ് കാലത്തുമാണ് കൂട്ടമായി എത്തുക.

വിവിധ വര്‍ണങ്ങളിലും രൂപത്തിലും ഇനങ്ങളിലുമുള്ള ശലഭങ്ങളുടെ കേദാര ഭൂമിയാണ് തെന്മല. എന്നാല്‍ ഇത് പ്രയോജനപ്പെടുത്താന്‍ ടൂറിസം അധികൃതര്‍ക്ക് സാധിക്കുന്നില്ല. ലക്ഷങ്ങള്‍ ചിലവിട്ട് അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് ചിത്രശലഭ പാര്‍ക്ക് സ്ഥിതി ചെയ്യുന്നു.

ഇവിടെ ശലഭങ്ങള്‍ക്കായി ഫുഡ് പ്ലാന്റ്, ഹോസ് പ്ലാന്റ്, എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.

പുറത്ത് നിന്ന് തേന്‍ ശേഖരണം നടത്തുന്നതിന് പുറമെ ഇവിടെ ക്രിത്രിമ ഭക്ഷണമൊരുക്കുമെന്നും, മുട്ടയിടുന്നതിനും പ്രത്യേക സജ്ജീകരണമുള്ളതായും ടൂറിസം വകുപ്പ് ജീവനക്കാര്‍ പറയുന്നു. വാര്‍ ബ്ലേഴ്‌സ് ആന്റ് വാര്‍ഡേഴ്‌സ് നടത്തിയ പഠനത്തിലും തെന്മലയില്‍ മുപ്പതോളം അപൂര്‍വയിനം ചിത്രശലഭങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇത് സംരക്ഷിക്കുന്നതിനോ പ്രാധാന്യം സഞ്ചാരികളില്‍ എത്തിക്കാനോ സര്‍ക്കാരിന് സാധിക്കുന്നില്ല.

വനഗവേഷണ കേന്ദ്രത്തിലെ ചില ഉദ്യോഗസ്ഥരുടെ താത്പ്പര്യക്കുറവും പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

Kerala

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

Kerala

മലയിടംതുരുത്തില്‍ ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ല, സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

World

ഹോണ്ടുറാസിൽ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.