Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഭൂചലനമുണ്ടാകുമെന്ന് പ്രവചനം; പാക്കിസ്ഥാന്റെ അമളിക്ക് കാരണം മലയാളി!!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 11:04 pm IST
inIndia

ന്യൂദല്‍ഹി: പാക്കിസ്ഥാനെ നാണം കെടുത്തിയ ഭൂചലന പ്രവചനത്തിനു കാരണം മലയാളിയായ ജ്യോതിഷി. ഡിസംബറില്‍ ഏഷ്യയില്‍ ശക്തമായ ഭൂചലനം ഉണ്ടാകുമെന്ന് തങ്ങളുടെ ചാരസംഘടന ഐഎസ്‌ഐക്ക് ലഭിച്ച ചില രേഖകളിലുണ്ടെന്നും അതിനാല്‍ കരുതിയിരിക്കണമെന്നും കാണിച്ച് ശനിയാഴ്ച പാക്കിസ്ഥാന്റെ ഭൂചലന പുനര്‍നിര്‍മ്മാണ,പുനരധിവാസ അതോറിറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ മുന്നറിയിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റില്‍ പറയുന്ന രേഖ മലയാളിയായ ജ്യോതിഷിയുടെ കുറിപ്പായിരുന്നുവെന്ന് കണ്ടെത്തി.

സംഭവം ഇങ്ങനെ: ബാബു കാലായില്‍ എന്ന ജേ്യാതിഷി ബികെ റിസര്‍ച്ച് അസോസിയേഷന്‍ ഫോര്‍ ഇഎസ്പി എന്ന സ്ഥാപനം നടത്തുന്നുണ്ട്. ഇഎസ്പിയെന്നാല്‍ അതീന്ദ്രിയ ശക്തി കൊണ്ടുള്ള കണ്ടെത്തല്‍. 2017 ഡിസംബര്‍ 31നു മുന്‍പ് ഏഷ്യയില്‍ വന്‍ ഭൂചലനം ഉണ്ടാകുമെന്ന് സ്ഥാപനത്തിന്റെ ഡയറക്ര്‍ ബാബു ഒരു പ്രവചനം നടത്തി. ഇതടങ്ങിയ കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കുകയും ചെയ്തു. ഈ കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും കക്ഷി മടിച്ചില്ല. ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ ലഭിച്ച ഈ കത്താണ് ഐഎസ്‌ഐ തങ്ങള്‍ക്ക് ലഭിച്ച രഹസ്യ വിവരമായി പാക്ക് അധികൃതരെ അറിയിച്ചത്. അതു പ്രകാരം പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കുകയും മുന്‍കരുതലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മാത്രമല്ല അമേരിക്കയിലെ മുന്‍ പാക്ക് സ്ഥാനപതി ഹുസൈന്‍ ഹഖാനി ഈ അറിയിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഹുസൈന്‍ ഹഖാനിയുടെ ട്വീറ്റ്

പാക്ക് ചാര സംഘടനക്ക് ഇത്തരമൊരു റിപ്പോര്‍ട്ട് എങ്ങനെ ലഭിച്ചുവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ സംശയം ഉയരുകയും ചെയ്തിരുന്നു. ചിലര്‍ പാക്കിസ്ഥാനെ കണക്കറ്റ് കളിയാക്കുകയും ചെയ്തിരുന്നു. അമളി പറ്റിയെന്നു മാത്രമല്ല സത്യം പുറത്തായതോടെ ആകെ നാണം കെട്ടിരിക്കുകയാണ് പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ.

പാക്ക് മുന്നറിയപ്പ്

ഡിസംബര്‍ 31നു മുന്‍പ് ഏഷ്യയില്‍ ശക്തമായ ഭൂചലനം ഉണ്ടാകും.11 രാജ്യങ്ങളെ അത് ബാധിക്കും. അത് കടല്‍ത്തീരങ്ങളുടെ അതിര്‍ത്തികളെ വരെ മാറ്റിമറിക്കും. അതിനെത്തുടര്‍ന്ന് സീഷ്മയെന്ന കൊടുങ്കാറ്റ് ഉണ്ടാകും. 120 മുതല്‍ 180 കിലോമീറ്റര്‍ വരെ അതിന് വേഗതയുണ്ടാകും.

പ്രവത്തനങ്ങള്‍ പലത്

ഇത്തരം പലപല പ്രവചനങ്ങള്‍ നടത്തുന്ന കക്ഷിയാണ് ബാബു. ശനിയുടെ ഉപഗ്രഹമായ ടൈറ്റനില്‍ നിന്ന് ഇടിയൊച്ചകള്‍ മുടങ്ങുന്നു. വ്യാഴത്തില്‍ നിന്ന് പുകച്ചുരുളുകള്‍ ഉയരുന്നു. പാറശാലയിലാണ് ഇയാളുടെ ബികെ റിസര്‍ച്ച് അസോസിയേഷന്‍ ഫോര്‍ ഇഎസ്പിയുടെ ആസ്ഥാനം.

ബാബുവിന്റെ പ്രവചനം

ഇയാളുടെ ഒരു ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ: ബാബു കാലായില്‍ ലോക ഭൂപടത്തിലേക്ക്..

98ല്‍ കണ്ടെത്തിയ മനുഷ്യവാസമുള്ള ഭൂമിയായ ഡോമിഗോയെക്കുറിച്ച് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ റിപ്പോര്‍ട്ട് (ബാബുവിനോട്) ആവശ്യപ്പെട്ടിരിക്കുന്നു.!! ഭൂമിയില്‍ നിന്ന് 270 കോടിമില്ല്യന്‍ കിലോമീറ്റര്‍ അകലെ ഭൂമിക്ക് സമാനമായ ഗ്രഹം താനാണ് കണ്ടെത്തിയതെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ ഇയാള്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Kerala

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.