Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പ്രണയം’പ്രതി’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 05:50 pm IST
inVaradyam

മോഹങ്ങളൊരുപാടുള്ളില്‍ നിറച്ചു ഞാന്‍

മോഹം നിറഞ്ഞൊരാ കാലത്തെ കാണുവാന്‍

പോയ ബാല്യത്തിന്റെ നല്ല കാലത്തിനെ

തേടിയെന്‍ ഭൂതത്തെയൊന്നു നോക്കീടുന്നു

മുറ്റത്തെ മുല്ലയും തുമ്പിയും തുമ്പയും

ഉള്ളില്‍ വസന്തമായൊരു തേന്‍ പകര്‍ന്നനാള്‍,

മുറ്റത്തു പിച്ചവെച്ചൊരാ പാദങ്ങള്‍

മുടന്തുന്നു വാഴ്‌വാകുമീ വഴിത്താരയില്‍.

തെല്ലു നടന്നുപഠിച്ചൊരാ കാലത്ത്

പാദം പതറാതെ കാത്തൊരാകൈകളും

തെല്ലും പതറാതെ കാലുറച്ചപ്പോഴോ

താങ്ങിയ കൈകളെ തട്ടിമാറ്റി ഞാനും

മാനം കറുത്തു, മഴപെയ്‌തൊഴിഞ്ഞപ്പോള്‍

മാനത്തു പകലോന്‍ ചിരിച്ചുനിന്നു.

മാറത്തു താരുണ്യമൊട്ടുകള്‍ പുത്തപ്പോള്‍

മനമാകെ പ്രണയത്തിനാരാമമായ്.

കാലം നടന്നുനടന്നുപോയീടുമ്പോള്‍

കാലത്തിനൊപ്പമൊന്നോടിയെത്തീടുവാന്‍

കാലംകഴിഞ്ഞൊരാ കൈകളെത്തള്ളിയും

കാമുകനൊപ്പം പടിയിറങ്ങീടുന്നൂ.

ആയിരം പൂക്കള്‍ വിരിഞ്ഞുനിന്നീടുന്ന

ആരാമസുരലോകമെന്നുള്ളപോലേ!

ആനന്ദമാനന്ദമാനന്ദമാകുന്ന

അവതിപ്പെടാത്തൊരാ ജീവിതാദ്യങ്ങളും

നാകീയകാലങ്ങളോടിമറയുന്നൂ,

നരകീയമായിടുന്നെന്‍ ജീവിതം

നക്ഷത്രകിന്നരര്‍ കണ്ണടച്ചീടുന്നു

നാഗന്‍മാരെന്നുടല്‍ തീണ്ടിടുമ്പോള്‍

കഷ്ടം മഹാകഷ്ടം വിറ്റിടാനായെന്നെ

കറുപ്പു പുതപ്പിച്ചിറക്കുകയായവന്‍

കരിനാഗക്കൂട്ടമിഴഞ്ഞെത്തുംനേരത്ത്

കതിരോന്റെ നേരൊളി മറയുകയായ്

ചതി തീര്‍ത്ത വേദന തീരുമെന്നാകില്‍

ചെയ്തപാപങ്ങളെച്ചൊല്ലിക്കരയാം ഞാന്‍

ഹൃത്തിലെനിക്കന്നു നാകം പണിതോരിന്‍

ചിത്തമോദങ്ങളെത്തല്ലിക്കെടുത്തി ഞാന്‍ !

ഇന്നിതാ ദേഹമിടയിട്ടുവിറ്റിടും

ഇടത്തട്ടുക്കാരനായവന്റെ ഭാവം.

ഇരുളിന്‍പതികള്‍ക്കൊപ്പമിരുന്നവ

നിടയിട്ടു വില്‍ക്കയാണെന്റെ ദേഹം

വിധിയല്ലയിന്നിതെന്‍ കര്‍മ്മഫലമല്ലോ

വിധിയെപ്പഴിക്കയാലെന്തുകാര്യം

മരണാന്തംവരെ യോഗമിതെന്നാണോ?

മരണം പോലും മുഖംതിരിച്ചാല്‍

മതിമതി മതിയിലീ ദുഃഖസ്മരണയേ

മതിവരുവോളം ഞാനുണ്ടതല്ലേ!

മരണത്തിന്‍ ദേവനെയുള്ളില്‍ കരുതിടാം,

മരണവരം നേടാന്‍ തപമിരിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.