Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നെടുമണ്‍കാവ് ലൈഫ് പദ്ധതിയില്‍ ഫ്‌ളാറ്റ് വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 12:59 pm IST
in Kollam

കൊല്ലം: നെടുമണ്‍കാവ് പൊതുജനാരോഗ്യകേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള 80 സെന്റ് സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിന് ലൈഫ്മിഷനില്‍ ഉള്‍പ്പെടുത്തി പദ്ധതി സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്‍ നിര്‍ദ്ദേശം നല്‍കി. ബ്ലോക്കില്‍ ഒരു ദിവസം കലക്ടര്‍ പരിപാടിയുടെ ഭാഗമായി കൊട്ടാരക്കരയില്‍ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള ക്വാര്‍ട്ടേഴ്‌സ് ഉപയോഗപ്രദമല്ലെന്ന് ജനപ്രതിനിധികള്‍ അറിയിച്ച സാഹചര്യത്തിലാണ് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് പദ്ധതിയാകാമെന്ന് നിര്‍ദ്ദേശമുണ്ടായത്.

ലൈഫ്പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് ഒരു കാര്‍ഡിന് ഒരു വീടെന്ന നിബന്ധനയെന്നും ജില്ലയില്‍ വീടില്ലാത്ത എല്ലാവര്‍ക്കും വീടു ലഭ്യമാക്കുന്നതിനുള്ള സാഹചര്യമുണ്ടാകുമെന്നും വ്യക്തമാക്കി. അടിയന്തരപരിഹാരം കാണേണ്ട ഒട്ടേറെ വിഷയങ്ങള്‍ ജനപ്രതിനിധികള്‍ ഉന്നയിച്ചു. എഴുകോണില്‍ ദേശീയപാതക്ക് തടസമുണ്ടാക്കുന്ന റെയില്‍വെ മേല്‍പ്പാലം മാറ്റിസ്ഥാപിക്കുന്നത് അടക്കമുള്ള വിഷയങ്ങളും അവതരിപ്പിക്കപ്പെട്ടു. പുറമ്പോക്ക് സ്ഥലം വിനിയോഗിച്ച് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കണമെ പൊതുആവശ്യം എല്ലാ പഞ്ചായത്ത് പ്രതിനിധികളും ഉയിച്ചു.

പുറമ്പോക്ക് ഭൂമിയുടെ സര്‍വെ നമ്പരടക്കം ഉള്‍പ്പെടുത്തി അപേക്ഷിക്കുന്നവരെ പരിഗണിക്കുമെന്ന ഉറപ്പാണ് കളക്ടടര്‍ നല്‍കിയത്. റെയില്‍വെ മേല്‍പ്പാലം സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി പരിഹാരനടപടികള്‍ സ്വീകരിക്കും. പാറക്വാറികള്‍ പഞ്ചായത്തുകള്‍ ഏറ്റെടുത്തോ സൊസൈറ്റികള്‍ രൂപീകരിച്ചോ പ്രവര്‍ത്തിപ്പിക്കുന്നതിന് സാഹചര്യമുണ്ടെങ്കില്‍ അതും പരിശോധിക്കും. കൊട്ടാരക്കര ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട് മിനി സ്റ്റേഡിയമാക്കണമെന്ന ആവശ്യത്തിന് പരിഹാരമായി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. റോഡരുകിലെ മാലിന്യനിക്ഷേപം തടയാന്‍ എംജിഎന്‍ആര്‍ഇജിഎസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടങ്ങളില്‍ പൂമരങ്ങള്‍ നടാനും ജാഗ്രതാസമിതികള്‍ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്.

യുവതീയുവാക്കളുമായി നടത്തിയ ആശയവിനിമയത്തില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടാനുള്ള വഴികളാണ് കളക്ടര്‍ പങ്കിട്ടത്. തുടര്‍ന്ന് ബ്ലോക്കിലെ പട്ടികജാതി കോളനികള്‍ സന്ദര്‍ശിച്ച് അടിയന്തര പരിഹാരം കാണേണ്ട വിഷയങ്ങള്‍ വിലയിരുത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശശികുമാര്‍, എഡിസി ജനറല്‍ വി.സുദേശന്‍, ബിഡിഒ അനില്‍കുമാര്‍, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ജി.സുധാകരന്‍, കൊട്ടാരക്കര ബ്ലോക്ക്, അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 131 ജനപ്രതിനിധികളും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

India

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

Kerala

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

മലയിടംതുരുത്തില്‍ ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ല, സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

ഹോണ്ടുറാസിൽ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.