Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരവണ ഉത്പാദനം വര്‍ദ്ധിപ്പിച്ചില്ല, പായ്‌ക്കിങ് മെഷീന്‍ നോക്കുകുത്തിയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 08:18 pm IST
in Kerala

പത്തനംതിട്ട: ശബരിമലയില്‍ അരവണ ഉല്പാദനം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ പുതിയ പായ്‌ക്കിങ്‌മെഷീന്‍ നോക്കുകുത്തിയാകും. മിനിറ്റില്‍ 300 കണ്ടെയ്‌നറുകളില്‍ അരവണ നിറയ്‌ക്കാന്‍ കഴിയുന്ന യന്ത്രമാണ് പുതിയത്. ഒരുദിവസം പരമാവധി 200 കൂട്ട് അരവണയാണ് സന്നിധാനത്ത് നിര്‍മ്മിക്കാനാവുന്നത്. ഒരു കൂട്ടില്‍നിന്നും 980 കണ്ടെയ്‌നറുകളില്‍ അരവണ നിറയ്‌ക്കാം. ഒരുദിവസം 1,96,000 കണ്ടെയ്‌നറുകള്‍. നിലവിലുള്ള പായ്‌ക്കിങ് യന്ത്രമുപയോഗിച്ച് ദിനംപ്രതി രണ്ടുലക്ഷം കണ്ടെയ്‌നറുകളില്‍ അരവണ നിറയ്‌ക്കാം.

പുതിയ യന്ത്രം സ്ഥാപിച്ച് ട്രയല്‍റണ്‍ നടത്തിയെങ്കിലും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സന്നിധാനത്ത് പ്ലാന്റിന്റെ ഉത്പാദനക്ഷമത കൂട്ടാനുള്ള സ്ഥലസൗകര്യം ഇല്ലെന്നാണ് പറയുന്നത്. പുതിയ സംവിധാനം ഒരുക്കാതെ കൂടുതല്‍ അരവണ തയ്യാറാക്കാനുമാവില്ല.

നവംബര്‍ ഒന്നിന് അരവണ നിര്‍മ്മാണം ആരംഭിച്ചെങ്കിലും നിര്‍മ്മാണക്ഷമത പൂര്‍ണ്ണമായി കൈവരിക്കാന്‍ സാധിച്ചിട്ടില്ല. അരവണ നിര്‍മ്മാണത്തിന് ശര്‍ക്കരയടക്കം യഥാസമയം ട്രാക്ടറുകളില്‍ സന്നിധാനത്ത് എത്തിക്കാന്‍ കഴിയുന്നില്ല. അരവണ തയ്യാറാക്കാന്‍ ദിവസവും നാല്പതിനായിരം കിലോ ശര്‍ക്കര ആവശ്യമുണ്ട്. മൂന്നു ദിവസംകൊണ്ട് പതിനാറായിരം കിലോ ശര്‍ക്കര മാത്രമാണ് സന്നിധാനത്ത് എത്തിയതത്രേ.

ശര്‍ക്കര പമ്പയിലെത്തിയെങ്കിലും വിവിധ കാരണങ്ങളാല്‍ സന്നിധാനത്ത് എത്തുന്നത് വൈകുകയാണ്. ഈസ്ഥിതി തുടര്‍ന്നാല്‍ ഈ തീര്‍ത്ഥാടന കാലത്തും ശബരിമലയില്‍ അരവണക്ഷാമം ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.