Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസ്റ്റുകള്‍ നടത്തിയ കൂട്ടക്കൊലകള്‍ ‘ബ്ലാക് ബുക്’ പിന്നെയും പ്രസക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 06:44 pm IST
in Kerala

കൊച്ചി: ലോകത്താകെ കമ്മ്യൂണിസ്റ്റുകള്‍ കൊന്നൊടുക്കിയത് 940 ലക്ഷം പേരെ. യൂറോപ്പിലെ ഒരുപറ്റം ചരിത്രകാരന്മാര്‍ ചേര്‍ന്നു തയാറാക്കിയ ‘ദ് ബ്ലാക് ബുക് ഓഫ് കമ്മ്യൂണിസം’ ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ നടത്തിയ ക്രൂരതകള്‍ തെളിവുസഹിതം വിവരിക്കുന്നു. റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷിക വേളയും, കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരത ഇന്ത്യയൊട്ടാകെ ചര്‍ച്ചയാകുന്നതുമാണ് ഇതിന്റെ കാലിക പ്രസക്തി.

18 വര്‍ഷം മുമ്പ് ഇറങ്ങിയ പുസ്തകം പറയുന്നു: മുന്‍ സോവ്യറ്റ് യൂണിയനിലാണ് 25 ദശലക്ഷം പേര്‍ കൊല്ലപ്പെട്ടത്. ചൈനയില്‍ 65 ദശലക്ഷം. വിയറ്റ്നാം 10 ലക്ഷം, വടക്കന്‍ കൊറിയ 20 ലക്ഷം, കംബോഡിയ 20 ലക്ഷം, കിഴക്കന്‍ യുറോപ്പ് 10 ലക്ഷം, ആഫ്രിക്ക 17 ലക്ഷം, അഫ്ഗാനിസ്ഥാന്‍ 15 ലക്ഷം, ലാറ്റിന്‍ അമേരിക്ക ഒന്നര ലക്ഷം. … കുറ്റകൃത്യങ്ങള്‍, ഭീകരത, മര്‍ദ്ദനം എന്നിവയായിരുന്നു, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ മുഖമുദ്രയെന്ന് പുസ്തകം സ്ഥാപിക്കുന്നു.

കമ്മ്യൂണിസം ലോകത്താകെ പരാജയപ്പെടാന്‍ ചരിത്രകാരന്മാര്‍ വിലയിരുത്തുന്ന കാരണങ്ങള്‍ ഇവയാണ്

ഒന്ന്: വികസിത രാജ്യങ്ങളിലെ മുതലാളിത്തം നിലപാടുകളില്‍ കാര്‍ക്കശ്യം കുറച്ചു. രണ്ട്: കാള്‍ മാര്‍ക്സിന്റെ പ്രചവനം തെറ്റി. വ്യവസായവല്‍ക്കരണമാണ് സാമ്പത്തിക ഭാവിയുടെ ശക്തിയെന്ന ദര്‍ശനം പൊളിഞ്ഞു. മൂന്ന്: സാങ്കേതിക വളര്‍ച്ചയുടെ കാലത്ത് സാമ്പത്തിക സഹകരണത്തിന്റെ അടിസ്ഥാനം നിര്‍ണ്ണയിക്കുന്നതില്‍ കമ്മ്യൂണിസം പരാജയപ്പെട്ടു. നാല്: സാമ്പത്തിക ലക്ഷ്യങ്ങളേക്കാള്‍ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തുള്ള നയം എല്ലാം വിരുദ്ധ ദിശയിലാക്കി. അഞ്ച്: ആഗോള കമ്മ്യൂണിസംതന്നെ നവ ചിന്തയില്ലാതെ വന്നതിനാല്‍ പ്രഹരമേറ്റു തകര്‍ന്നു. നവ ഇടതുപക്ഷം, യുറോ കമ്മ്യൂണിസം, അനലിറ്റിക്കല്‍ മാര്‍ക്സിസം മുതലയാലവ ദൈവവിശ്വാസ നിഷേധവുമായി, ചരിത്രകാരന്മാരുടെ പുസ്തകം വിലയിരുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

New Release

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.