Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനജാഗ്രതാ യാത്ര കഴിഞ്ഞു; സര്‍ക്കാറിനെതിരെ കാനം വീണ്ടും പോരിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 06:11 pm IST
in Kerala

കൊച്ചി: പിണറായി സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരെ പോരിനിറങ്ങുമെന്ന് വ്യക്തമായ സൂചന നല്‍കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയം, ഗെയില്‍ പദ്ധതിസമരക്കാര്‍ക്കെതിരായ പോലീസ് നടപടി, അതിരപ്പിള്ളി പദ്ധതി തുടങ്ങിയ വിഷയം ഉന്നയിച്ചായിരിക്കും കാനം സര്‍ക്കാറിനെതിരെ വിമര്‍ശമുന്നയിക്കുക. എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനായി നടത്തിയ ജനജാഗ്രതായാത്രയ്‌ക്കിടെ കൂടുതല്‍ വിമര്‍ശനം ഉന്നയിച്ചാല്‍, മുന്നണിയുടെ കെട്ടുറപ്പിനെ അത് ബാധിക്കുമെന്നാണ് കാനം ഇന്നലെ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞത്. ജനജാഗ്രതായാത്രയ്‌ക്കുശേഷം സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുമെന്ന വ്യക്തമായ സൂചനയാണ് കാനം ഇതിലൂടെ നല്‍കുന്നത്.

ജനജാഗ്രതായാത്രയ്‌ക്ക് ആലപ്പുഴ പൂപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ കാനം രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ മന്ത്രി തോമസ് ചാണ്ടി താന്‍ ഭൂമി കൈയേറിയെന്ന് തെളിയിക്കാന്‍ ഒരു സര്‍ക്കാര്‍ സംവിധാനത്തിനും കഴിയില്ലെന്ന് വെല്ലുവിളിച്ചിരുന്നു. ഇതില്‍ കാനത്തിന് അതൃപ്തിയുണ്ട്. ‘തോമസ് ചാണ്ടിക്ക് അന്ന് ആ വേദിയില്‍ മറുപടി കൊടുക്കാതിരുന്നത് ജനജാഗ്രതാ യാത്ര ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ളതായതുകൊണ്ടാണ്. അല്ലാതെ, ചാണ്ടിക്ക് മറുപടികൊടുക്കാന്‍ അറിയാഞ്ഞിട്ടല്ല’. കാനത്തിന്റെ ഈ വാക്കുകളില്‍ നിന്ന് ജനജാഗ്രതായാത്രയ്‌ക്കുശേഷം കടുത്ത നിലപാട് എടുക്കുമെന്ന വ്യക്തമായ സന്ദേശമുണ്ട്. തോമസ് ചാണ്ടിയുടെ ഹൈക്കോടതിയിലെ കേസുമായി ബന്ധപ്പെട്ട് റവന്യു മന്ത്രിയുടെ തീരുമാനങ്ങളെ അട്ടിമറിച്ച അഡ്വക്കറ്റ് ജനറലിനെ പരോക്ഷമായി പിന്തുണയ്‌ക്കുന്ന സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നടപടിയും കാനം ആയുധമാക്കും. എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും.

ഗെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുക്കത്ത് സമരക്കാര്‍ക്കെതിരെ പോലീസ് നടത്തുന്ന അതിക്രമങ്ങളിലും കാനത്തിന് അതൃപ്തിയുണ്ട്. യുഡിഎഫ് ഭരണകാലത്തും പോലീസ് രാജ് ഉണ്ടായിട്ടുണ്ട്. അത് ഈ സര്‍ക്കാറിന്റെ കാലത്തുമുണ്ട്. സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് നോക്കേണ്ടതെന്ന നിലപാടാണ് കാനത്തിന്. പോലീസുകാരെ മുഖ്യമന്ത്രി ഇടയ്‌ക്കിടെ വിളിച്ച് ഉപദേശിക്കാറുണ്ടെങ്കിലും ഇനിയും അവരെ നന്നാക്കാനുണ്ടെന്ന സൂചനയും കാനം നല്‍കി. ഗെയില്‍ പദ്ധതി സമരക്കാര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന്‌തോന്നുന്നില്ലെന്നും കാനം വ്യക്തമാക്കുന്നു.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചതിനെയും കാനം വിമര്‍ശിച്ചു. ഒരു ട്രാന്‍സ്‌ഫോര്‍ വെച്ചതുകൊണ്ട് പദ്ധതി നടപ്പാക്കാനാകില്ല. വനം ഇല്ലാതാക്കിക്കൊണ്ടുള്ള ഒരു പദ്ധതിയെയും സിപിഐ അനുകൂലിക്കില്ല. ഇക്കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയ്‌ക്കുമില്ലെന്നും കാനം വ്യക്തമാക്കുന്നു.

പങ്കാളിത്തം കുറഞ്ഞതും വിമര്‍ശകനെന്ന പേര് ദോഷത്താല്‍

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച ജനജാഗ്രതായയാത്രയില്‍ പലയിടങ്ങളിലും പങ്കാളിത്തം കുറഞ്ഞത് ഇടത് സര്‍ക്കാര്‍ നടപടിയെയും സിപിഎമ്മിനെയും വിമര്‍ശിക്കുന്ന ആളായതിനാലെന്ന് സൂചന. കാനം രാജേന്ദ്രന്റെ യാത്രയില്‍ നിന്ന് മൂവാറ്റുപുഴയിലും കോലഞ്ചേരിയിലും സിപിഎം അണികളില്‍ ഏറിയ പങ്കും വിട്ടുനിന്നിരുന്നു. തുടക്കത്തിലെ ആവേശം നിലനിര്‍ത്താന്‍ ഇന്നലെ എറണാകുളത്ത് സമാപിച്ച ദക്ഷിണ മേഖലാ യാത്രയ്‌ക്ക് കഴിഞ്ഞതുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

New Release

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.