കൊച്ചി: വാട്സ് ആപ്പ് മെസെഞ്ചര്‍ സംവിധാനം പുനഃസ്ഥാപിച്ചു. ഒരു മണിക്കൂറോളം സര്‍വീസ് തകരാറിലായിരുന്നു. ലോകത്ത് പലയിടത്തും തകരാര്‍ മണിക്കൂറുകളോളം നീണ്ടു. വാട്സ് ആപ്പ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവച്ചത്.
കഴിഞ്ഞ മെയ് മാസത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഏതാനും മണിക്കൂര്‍ വാട്സ്‌ആപ്പ് പ്രവര്‍ത്തനരഹിതമായിരുന്നു.
















