Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സമരരഹിത സ്‌കൂളില്‍ അധ്യയനം മുടക്കി സിപിഎം നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 11:56 am IST
in Kollam

കുന്നത്തൂര്‍: സ്‌കൂള്‍ പിടിഎയുടെ ഐക്യകണ്ഠമായ തീരുമാനത്തേ തുടര്‍ന്ന് സമരരഹിതമാക്കിയ സ്‌കൂളില്‍ എസ്എഫ്‌ഐയുടെ പഠിപ്പുമുടക്ക്. വിദ്യാര്‍ഥിസമരം അനുവദിക്കാകാതിരുന്ന സ്‌കൂള്‍പ്രിന്‍സിപ്പലിനേയും അധ്യപകരേയും അധിക്ഷേപിച്ച് സ്‌കൂളില്‍ കടന്നുകയറിയ സിപിഎം നേതാക്കള്‍ അധ്യയനം തടസ്സപ്പെടുത്തി.

പടിഞ്ഞാറെ കല്ലട ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഇന്നലെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. സ്‌കൂളിന് പുറത്ത് സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ചു എന്നാരോപിച്ച് എസ്എഫ്‌ഐ പഠിപ്പുമുടക്ക് സമരത്തിന് ആഹ്വാനം ചെയ്തു. സമരരഹിത സ്‌കൂളായതിനാല്‍ തന്നെ പ്രിന്‍സിപ്പല്‍ സമരം അനുവദിച്ചില്ല. തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ പുറത്ത് നിന്ന് സിപിഎം പ്രവര്‍ത്തകര്‍ സ്‌കൂളില്‍ അതിക്രമിച്ച് കയറി. സ്‌കൂള്‍ വിടാനാകില്ലെന്ന് നേതാക്കളോടും പ്രിന്‍സിപ്പല്‍ അറിയിച്ചു.

പ്രിന്‍സിപ്പലിനോടും അധ്യാപകരോടും തട്ടിക്കയറിയ നേതാക്കള്‍ സ്‌കൂള്‍ വിട്ടേ തീരുവെന്ന് ശഠിച്ചു. തുടര്‍ന്ന് ഗത്യന്തരമില്ലാതെ പ്രിന്‍സിപ്പല്‍ സ്‌കൂളിന് അവധി നല്‍കുകയായിരുന്നു. പുറത്ത് നിന്നുള്ളവര്‍ സ്‌കൂളില്‍ അതിക്രമിച്ച് കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഇവിടെ നിത്യസംഭവമായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ പേരില്‍ പുറത്ത് നിന്നുള്ളവര്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവം രണ്ടുദിവസം മുമ്പുണ്ടായി.

ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയെങ്കിലും കേസ് ഒത്തുതീര്‍പ്പാക്കി ഒതുക്കാനാണ് പോലീസ് ശ്രമിയ്‌ക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പുറത്ത് നിന്നെത്തിയവരുടെ സംഘര്‍ഷത്തേ തുടര്‍ന്നാണ് സ്‌കൂളിന് അവധി നല്‍കിയതെന്നും സമരങ്ങള്‍ക്കെതിരേ നാട്ടുകാരുടെ സഹായം കൂടി വേണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. തങ്ങള്‍ നിസഹായരാണെന്നും പരാതികളിന്‍മേല്‍ പോലീസിന്റെ ശക്തമായ നടപടി വേണമെന്നും അവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

India

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

India

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

Kerala

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം
Kerala

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

പുതിയ വാര്‍ത്തകള്‍

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

നിയമ നടപടികളും സാമ്പത്തിക അച്ചടക്കവും: സമ്പൂർണ്ണ രാശിഫലം (18 ജൂലൈ 2026) – AI ജ്യോതിഷം

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.