Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഒഴുക്കില്‍പെട്ടവര്‍ക്ക് രക്ഷകനായി വിശാഖ്; വയോധികയ്‌ക്കും വിദ്യാര്‍ത്ഥിക്കും പുതുജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 11:56 am IST
in Kollam

സ്വന്തം ലേഖകന്‍

പത്തനാപുരം: വിശാഖ് എന്ന വിദ്യാര്‍ത്ഥിയുടെ ധീരതയില്‍ രക്ഷപ്പെട്ടത് രണ്ട് ജീവനുകള്‍. മഴവെള്ളപാച്ചിലില്‍ അകപ്പെട്ടുപോയ വയോധികയെയും മൂന്നാംക്ലാസുകാരനേയും രക്ഷപ്പെടുത്തിയാണ് വിശാഖ് നാടിന് അഭിമാനമായത്.

തലവൂര്‍ കുരാ മണ്ണാംകോണത്ത് കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. കശുവണ്ടി തൊഴിലാളിയായ കുര ചരുവിള വീട്ടില്‍ വിജയകുമാരി (56), മാടക്കാവില്‍ വീട്ടില്‍ സന്തോഷ്-അനിത ദമ്പതികളുടെ മകന്‍ സച്ചിന്‍ (8) എന്നിവര്‍ ഒഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ മഴവെള്ളപാച്ചിലില്‍ അകപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട വിശാഖ് (18) ഉടന്‍തന്നെ തോട്ടിലേക്ക് എടുത്ത് ചാടി ഇരുവരേയും രക്ഷപ്പെടുത്തി.

നൂറ് മീറ്ററോളം ഒഴുകിപോയ വിജയകുമാരിയെ ഏറെ പണിപെട്ടാണ് രക്ഷപ്പെടുത്തിയത്. ഒഴുക്കില്‍പെട്ടുണ്ടായ അപകടത്തില്‍ വിജയകുമാരിയുടെ ഇടതുകാലിന് ഒടിവ് സംഭവിച്ചു. കശുവണ്ടി ഫാക്ടറിയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അപ്രതീക്ഷിത അപകടം. കുരാ ഗവ.എല്‍പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയായ സച്ചിന്‍ ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്നു. സച്ചിന്റെ സ്‌കൂള്‍ ബാഗും ഒഴുക്കില്‍ നഷ്ടപ്പെട്ടു.

ഇരുവരും ഒരുമിച്ചാണ് ഒഴുക്കില്‍പെട്ടത്. കലുങ്കിന്റെ ഭിത്തിയില്‍ തങ്ങിനിന്ന സച്ചിനെയാണ് വിശാഖ് ആദ്യം രക്ഷപ്പെടുത്തിയത്. ഒഴുക്കില്‍പെട്ട പോയതിന്റെ ആഘാതത്തിലാണ് കുട്ടി ഇപ്പോഴും. കാലിന് ഒടുവ് സംഭവിച്ച വിജയകുമാരി കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ശക്തമായ മഴയെ തുടര്‍ന്ന് മലമുകളില്‍ നിന്നും വന്ന മഴവെള്ളപാച്ചിലിലാണ് വയോധികയും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും അകപെട്ടുപോയത്. രണ്ട് ജീവനുകള്‍ രക്ഷപെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ടങ്കിലും വിജയകുമാരിയുടെ കാലിന് ഒടിവ് സംഭവിച്ചതില്‍ വിഷമത്തിലാണ് വിശാഖ്. തലവൂര്‍ കുര കോണത്ത് ചരുവിള വീട്ടില്‍ ബാബു-ഇന്ദിരാ ദമ്പതികളുടെ മകനായ വിശാഖ്, പ്ലസ്ടു പഠനത്തിന് ശേഷം ഐ.റ്റി യില്‍ അഡ്മിഷനായി കാത്തിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

India

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

Kerala

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

മലയിടംതുരുത്തില്‍ ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ല, സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

ഹോണ്ടുറാസിൽ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.