Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മനാട്ടിലെ സ്മാരകം ഇതുവരെ പൂര്‍ത്തിയാക്കിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 01:34 am IST
in Kerala

മാവേലിക്കര: ആടിത്തിമിര്‍ത്ത ആട്ടപ്രകാരങ്ങള്‍ക്ക് അനശ്വരത നല്‍കിയ മഹാനടന്‍ നരേന്ദ്ര പ്രസാദ് ഓര്‍മ്മയായിട്ട് ഇന്ന് 14 വര്‍ഷം. ഓണാട്ടുകരയുടെ നാട്യപാരമ്പര്യത്തിന് അതിരുകള്‍കടന്ന അംഗീകാരം നേടികൊടുത്ത ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായ് തുടങ്ങിയ നാടകപഠന ഗവേഷണ കേന്ദ്രം പാതിവഴിയില്‍ മുടങ്ങി.

സുഹൃത്തുക്കളും ശിഷ്യന്മാരും ചേര്‍ന്ന് രൂപീകരിച്ച നരേന്ദപ്രസാദ് ഫൗണ്ടേഷന്റെ നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് നാടക പഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ചത്. കുടുംബവീടായ മാവേലിക്കര ശാസ്താംകുളങ്ങരയില്‍ സ്മാരകത്തിനായി 10 സെന്റ് സ്ഥലവും ബന്ധുക്കള്‍ സൗജന്യമായി നല്‍കി. മാറിമാറി വന്ന സര്‍ക്കാരുകളുടെ പ്രഖ്യാപന പെരുമഴകള്‍ക്കിടയില്‍ തുടങ്ങിയ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ ബജറ്റില്‍ ഗവേഷണ കേന്ദ്രത്തിനായി 25 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ടെങ്കിലും ഇത് കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ വിഷയത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്നില്ലന്നും ആക്ഷേപമുണ്ട്.

അവഗണനകള്‍ക്കിടയിലും മലയാളത്തിന്റെ പ്രിയനടന്റെ സ്മൃതിദിനങ്ങള്‍ ഓരോന്ന് കടന്ന് പോകുമ്പോഴും തങ്ങള്‍ നെഞ്ചേറ്റിയ അതുല്യപ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സുഹൃത്തുക്കളും ശിഷ്യന്മാരും ബദ്ധുക്കളും ഇന്ന് ഒത്തുകൂടും. അഭിനയത്തിന്റെ ആഴത്തിലും അവതരണത്തിലെ വ്യത്യസ്ഥതകൊണ്ടും മലയാള നടനലോകത്ത് പകരംവെയ്‌ക്കാനാകാത്ത പ്രതിഭയായായിരുന്നു നരേന്ദ്രപ്രസാദ്.

അഭിനയത്തിനൊനൊപ്പം സാഹിത്യ നിരൂപകന്‍, നാടകകൃത്ത്, നാടക സംവിധായകന്‍, അധ്യാപകന്‍ എന്നീ നിലയിലും പ്രശസ്തനായിരുന്നു നരേന്ദ്ര പ്രസാദ്. 2003 നവംബര്‍ മൂന്നിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നടനവേദിയോട് യാത്രപറഞ്ഞ് അനശ്വരതയില്‍ അലിഞ്ഞ് ചേര്‍ന്നപ്പോഴും നരേന്ദ്രപ്രസാദിന് പകരം മറ്റൊരാള്‍ ഇതുവരെ ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.