Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാശ്രയ മെഡി. പ്രവേശനം ഹൈക്കോടതിറദ്ദാക്കിയ നിയമവ്യവസ്ഥകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 01:17 am IST
in Kerala

സെക്ഷന്‍ 3(2) ഫീസ് നിയന്ത്രണ സമിതിയുടെ രൂപീകരണം : വിരമിച്ച സുപ്രീം കോടതി/ഹൈക്കോടതി ജഡ്ജി ചെയര്‍പേഴ്‌സണായി പത്തംഗ സമിതി രൂപീകരിക്കണം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയായ സമിതിയില്‍ ആരോഗ്യ, നിയമവകുപ്പ് സെക്രട്ടറിമാര്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍, എന്‍ട്രന്‍സ് കമ്മിഷണര്‍, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, വിദ്യാഭ്യാസ വിദഗ്‌ദ്ധന്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗം, പട്ടിക ജാതി, വര്‍ഗ വിഭാഗത്തിലെ വിദ്യാഭ്യാസ വിദഗ്‌ദ്ധന്‍ എന്നിവര്‍ സമിതിയിലുണ്ടാകണം. എന്നാല്‍ സമിതിയുടെ ഘടന പുന:പരിശോധിക്കണം. ഇത്രയും വലിയ സമിതി വേണോ എന്ന്് തീരുമാനിക്കണം. കോടതി പറഞ്ഞൂ. ഫീസ് നിയന്ത്രണ സമിതിയുടെ യോഗത്തിന്റെ ക്വാറം നാല് ആയിരിക്കണമെന്ന നിര്‍ദേശം സമിതിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ്, ഇതൊഴിവാക്കണം.

2. മാനേജ്‌മെന്റുകള്‍ ഫീസ് നിര്‍ണയത്തിനുള്ള രേഖകളും ശുപാര്‍ശകളും സമിതിക്ക് നല്‍കണം. മെഡിക്കല്‍ കോഴ്‌സിന്റെ ചെലവ്, അടിസ്ഥാന സൗകര്യമൊരുക്കാനുള്ള ചെലവുകള്‍, സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും മുതല്‍ മുടക്ക്, എന്നീ ഘടകങ്ങള്‍ കണക്കിലെടുത്ത് കൊള്ളലാഭവും വാണിജ്യവത്കരണവും അനുവദിക്കാതെ സമിതി ഫീസ് നിശ്ചയിക്കണം.

3. താല്കാലിക ഫീസ് നിര്‍ണയം സെക്ഷന്‍ 8(1)(ബി) – : അന്തിമ ഫീസ് നിര്‍ണയിക്കാന്‍ കാലതാമസമുണ്ടായാല്‍ സമിതിക്ക് താല്കാലിക ഫീസ് നിശ്ചയിക്കാം. എന്നാല്‍ ഇതിനുശേഷം 90 ദിവസത്തിനുള്ളില്‍ അന്തിമ ഫീസ് നിശ്ചയിക്കണം. ഈ പ്രാവശ്യം താല്കാലിക ഫീസ് നിശ്ചയിച്ചത് മറ്റു നടപടി സാദ്ധ്യമല്ലാത്തതിനാല്‍ അനുവദിക്കുന്നു. ഇത്തരത്തില്‍ സമിതി താല്കാലിക ഫീസ് നിശ്ചയിക്കുന്നത് നിയമവിരുദ്ധമാണ്.

4. പ്രവേശനം സംബന്ധിച്ച വ്യവസ്ഥാ ലംഘനം സെക്ഷന്‍ 8(4), 8(4)(ബി), 8(4)(ഡി), 8(4)(ഇ) : സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലോ ഫീസിലോ വ്യവസ്ഥാ ലംഘനം കണ്ടെത്തിയാല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാം. സ്വാശ്രയ സ്ഥാപനത്തിലെ ഒരു സീറ്റിലേയോ എല്ലാ സീറ്റിലെയോ പ്രവേശനം അസാധുവാക്കാം. ഏതെങ്കിലും മെഡിക്കല്‍ കോഴ്‌സിലേക്ക് യുക്തമെന്ന് തോന്നുന്ന കാലയളവിലേക്ക് പ്രവേശനം തടയാനോ സീറ്റുകള്‍ കുറയ്‌ക്കാനോ ഉത്തരവിടാം. സ്വാശ്രയ സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കാന്‍ സര്‍വകലാശാലയ്‌ക്കോ അധികൃതര്‍ക്കോ ശുപാര്‍ശ നല്‍കാം.

5. പ്രവേശനം സെക്ഷന്‍ 9(2) : പൊതു പ്രവേശന പരീക്ഷയിലെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നിര്‍ണയിക്കാം. ഈ വ്യവസ്ഥകള്‍ നിയമവിരുദ്ധമല്ലെന്നു കോടതി പറഞ്ഞു.

6. സര്‍ക്കാരും മാനേജ്‌മെന്റുകളുമായുള്ള കരാര്‍ സെക്ഷന്‍ 17 – : ഫീസ് ഉള്‍പ്പെടെയുള്ള സംഗതികളില്‍ ഒന്നോ അതിലധികമോ സ്വകാര്യ മാനേജ്‌മെന്റുകളുമായി ഏതൊരു ഉടമ്പടിയിലുമേര്‍പ്പെടാമെന്ന വ്യവസ്ഥ അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ഇത്തരം നടപടി അനുവദിക്കാനാവില്ല, ഇതു നിയമവിരുദ്ധവും നടപ്പിലാക്കാന്‍ പറ്റാത്തതുമായ വ്യവസ്ഥയാണ്. താല്കാലിക ഫീസ് നിശ്ചയിച്ചത് സെക്ഷന്‍ 19 -താല്കാലിക ഫീസ് നിശ്ചയിച്ച നടപടി സാധുവാണെന്ന വ്യവസ്ഥയും ഹൈക്കോടതി തള്ളി. അന്തിമ ഫീസ് നിര്‍ണയിക്കും വരെ ഇതു നിലനില്‍ക്കുമെന്ന വ്യവസ്ഥയും കോടതി അംഗീകരിച്ചില്ല. എന്നാല്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഇത്തവണ നിശ്ചയിച്ചത് അനുവദിക്കുന്നുവെന്നും കോടതി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.