Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോമസ് ചാണ്ടിയുടെ റിസോര്‍ട്ട്; രേഖകള്‍ ഹാജരാക്കാതെ കമ്പനിയുടെ ഒളിച്ചുകളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 11:30 pm IST
in Kerala

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടിന്റെ രേഖകള്‍ ആലപ്പുഴ നഗരസഭയില്‍ നല്‍കാന്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്ക് കഴിഞ്ഞില്ല. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ ഏഴു ദിവസത്തിനകം ഹാജരാക്കണമെന്ന നഗരസഭയുടെ അന്ത്യശാസനത്തിനുള്ള മറുപടിയിലാണ് രേഖകള്‍ ഹാജരാക്കാനാകില്ലെന്ന് കമ്പനി വ്യക്തമാക്കിയത്.

രേഖകള്‍ നേരത്തെ ഹാജരാക്കിയ സ്ഥിതിക്ക് ഇനി വീണ്ടും നല്‍കാനാവില്ലെന്നാണ് കമ്പനിയുടെ നിലപാട്. ഈ സാഹചര്യത്തില്‍ കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് പരിഗണിച്ച് നഗരസഭയ്‌ക്ക് പൊളിച്ചുനീക്കാനാകും. എന്നാല്‍ കത്ത് കിട്ടി ദിവസങ്ങളായിട്ടും യുഡിഎഫ് ഭരിക്കുന്ന ആലപ്പുഴ നഗരസഭ മൗനം പാലിക്കുന്നു.

കോടതിയെ സമീപിച്ചാലും ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ കമ്പനിക്ക് ഹാജരാക്കേണ്ടിവരും. അത് കമ്പനിയെയും മന്ത്രിയേയും കൂടുതല്‍ കുരുക്കിലാക്കും. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന് മൂന്ന് വര്‍ഷത്തിന് ശേഷം പാടശേഖരത്തില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് എങ്ങനെ അനുമതികിട്ടിയെന്ന കാര്യം പുറത്തുവരുന്നതോടെ മന്ത്രിയുടെ കമ്പനി നടത്തിയതെല്ലാം നിയമവിരുദ്ധമാണെന്ന് വ്യക്തമാകും.

ലേക്പാലസ് റിസോര്‍ട്ടിന്റെ കെട്ടിടങ്ങള്‍ക്ക് അനുമതിയും നമ്പറും നഗരസഭ മുമ്പ് നല്‍കിയത് ചട്ടം ലംഘിച്ചായതിനാലാണ് രേഖകള്‍ ഹാജരാക്കാത്തതെന്നാണ് വിവരം. ചുരുക്കത്തില്‍ രേഖകള്‍ ഹാജരാക്കിയാലും ഇല്ലെങ്കിലും കുരുക്കിലേക്ക് എന്നതാണ് മന്ത്രിയുടെ അവസ്ഥ. ആലപ്പുഴ നഗരത്തില്‍ തിരുമല വാര്‍ഡില്‍ കരുവേലി പാടശേഖരത്തിന്റെയും കൊമ്പന്‍കുഴി പാടശേഖരത്തിന്റെയും മദ്ധ്യത്തില്‍ വേമ്പനാട്ട് കായലിനോട് ചേര്‍ന്നാണ് ലേക്പാലസ് റിസോര്‍ട്ട് നിര്‍മ്മിച്ചിട്ടുള്ളത്.

നിര്‍മ്മാണ അനുമതിയ്‌ക്കായി സമര്‍പ്പിച്ച എല്ലാ രേഖകളും നഗരസഭയില്‍ കാണാതായിരുന്നു. കഴിഞ്ഞ സപ്തംബര്‍ 22ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം രേഖകള്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വീണ്ടും ഒരാഴ്ചക്കകം രേഖകളെല്ലാം ഹാജരാക്കണമെന്ന് കാണിച്ച് കമ്പനിക്ക് കത്തുനല്‍കി. ഇല്ലെങ്കില്‍ പൊളിച്ച് നീക്കാനുള്ള നടപടിയുമായി നഗരസഭയ്‌ക്ക് മുന്നോട്ട് പോകേണ്ടി വരുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയിലാണ് രേഖകള്‍ ഹാജരാക്കാനാകില്ലെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ റിസോര്‍ട്ടിന്റെ 18 കെട്ടിടങ്ങളുടെ കാണാതായ ഫയലുകള്‍ നഗരസഭ ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ വസ്തുവിന്റെ ആധാരം, കരംതീര്‍ത്ത രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഇവയൊന്നുമില്ലായിരുന്നു. നഗരസഭയുടെ കെട്ടിടനിര്‍മ്മാണ അനുമതി മാത്രമാണ് കണ്ടെത്തിയ ഫയലിലുണ്ടായിരുന്നത്. ഫയലുകള്‍ എടുത്ത് കൊണ്ടുപോയി റവന്യൂരേഖകള്‍ നശിപ്പിച്ച ശേഷമാണ് കൊണ്ടുവച്ചതെന്ന് സംശയവും ഇതോടെ ബലപ്പെടുകയാണ്. ഇനിയും 16 കെട്ടിടങ്ങളുടെ ഫയലുകള്‍ കണ്ടെത്താനുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

Kerala

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

India

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.