Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുറന്നൂ… ശാസ്ത്രലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 09:20 pm IST
in Kerala

കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളില്‍ ജന്മഭൂമിയും സയന്‍സ് ഇന്ത്യ മാഗസിനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരള(എസ്എസ്എഫ്‌കെ) കേന്ദ്ര പി.എഫ് കമ്മീഷണര്‍ ഡോ.വി.പി.ജോയി ഉദ്ഘാടനം ചെയ്യുന്നു. കെ.ബി.ശ്രീകുമാര്‍, ഫാ.വര്‍ഗ്ഗീസ് കാച്ചപ്പള്ളി, ഡോ.ഫാ.ജോസ് കുറിയേടത്ത്, വിവേകാനന്ദപൈ, എ.ആര്‍.എസ് മേനോന്‍ എന്നിവര്‍ സമീപം.

കുട്ടികളുടെ വലിയ ആശയങ്ങള്‍, ഭാവിയിലേക്കുള്ള പുതിയ ചുവടുവെയ്‌പ്പുകള്‍, ലോകം മാറ്റിമറിച്ചേക്കാവുന്ന കണ്ടുപിടിത്തങ്ങള്‍….ജന്മഭൂമിയും വിജ്ഞാന ഭാരതിയുടെ സംരംഭമായ സയന്‍സ് ഇന്ത്യ മാഗസിനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരള(എസ്എസ്എഫ്‌കെ)യ്‌ക്ക് കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരിതെളിഞ്ഞു. പുതിയ ശാസ്ത്രജ്ഞരെ ഇനി നമുക്ക് കണ്ടെത്താം.

കുട്ടികളിലെ ശാസ്ത്ര അവബോധം വളര്‍ത്തുന്നതിനും അവരുടെ കണ്ടുപിടുത്തങ്ങളെ ലോകത്തിനുമുന്നിലെത്തിക്കുകയുമാണ് ശാസ്‌ത്രോത്സവം ഒരുക്കിയത്. സംസ്ഥാന സിലബസ്, ഐസിഎസ്ഇ, ഐഎസ്‌സി, സിബിഎസ്ഇ വിദ്യാര്‍ത്ഥികളെ ഒരുമിപ്പിച്ചാണ് മേള. കുട്ടകള്‍ ശാത്രമേളയെ ആവേശത്തോടെയാണ് കണ്ടത്. സ്‌കൂളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ക്ക് പുറമെ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കാര്യങ്ങള്‍ അവര്‍ കണ്ടുപിടുത്തങ്ങളിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു. ചിലര്‍ അനുഭവ പാഠങ്ങള്‍ കൂടി ചേര്‍ത്തതോടെ ശാസ്‌ത്രോത്സവത്തില്‍ വലിയ ആശയങ്ങളാണുണ്ടായത്.

ഊര്‍ജ്ജം, കാര്‍ഷികം, ജലം, ഐടി, പ്രകൃതി സംരക്ഷണം, ആരോഗ്യം എന്നീ വിഭാഗങ്ങളിലായിരുന്നു പ്രദര്‍ശനം. മലിനജലം ശുദ്ധീകരിച്ച് കുടിവെള്ളം ആക്കുക, ബുള്ളറ്റ് ട്രെയിനിനേക്കാള്‍ വേഗത്തില്‍ ഓടുന്ന ട്രെയിന്‍, കടല്‍ വെള്ളത്തില്‍നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം, കുടിവെള്ള ടാങ്കിലെ നിറഞ്ഞൊഴുകല്‍ തടയല്‍, കീടങ്ങളെ നശിപ്പിക്കുന്നതിനുള്ള രീതികള്‍ എന്നിങ്ങനെയുള്ള വ്യത്യസ്തയിനങ്ങളാണ് കുട്ടികള്‍ ശാസ്ത്രമേളയില്‍ അവതരിപ്പിച്ചത്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ 42 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ഹൈസ്‌കൂള്‍ തലം മുതല്‍ ബിരുദതലം വരെയുള്ള കുട്ടികള്‍ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുത്തു.

വിജയികള്‍ക്ക് മികച്ച സമ്മാനങ്ങളും പ്രഖ്യാപിച്ചതോടെ, മികച്ച ആശയങ്ങളുമായാണ് ഓരോ സ്‌കൂളുകളും എത്തിയത്. മേഖലാ തലങ്ങളില്‍ നിന്ന് വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാരെ തിരുവനന്തുപുരത്ത് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുപ്പിക്കും. മേഖലാ തലങ്ങളിലും സംസ്ഥാനതലത്തിലും വിജയിക്കുന്നവര്‍ക്ക് 25,000, 35,000 രൂപ എന്ന ക്രമത്തിലാണ് സമ്മാനം. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും.

കേന്ദ്ര പിഎഫ് കമ്മീഷണര്‍ ഡോ.വി.പി. ജോയി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. എ.ആര്‍.എസ്. മേനോന്‍ അദ്ധ്യക്ഷനായി. സിഎംഐ പ്രൊവിന്‍ഷ്യല്‍ ഹൗസ് മാനേജര്‍ ഫാ.ഡോ. ജോസ് കുറിയേടത്ത്, രാജഗിരി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. വര്‍ഗ്ഗീസ് കാച്ചപ്പള്ളി, വിജ്ഞാനഭാരതി ദക്ഷിണ മേഖല സെക്രട്ടറി വിവേകാനന്ദ പൈ, ഫാ. ഓസ്റ്റിസ്, എസ്എസ്എഫ്‌കെ ജനറല്‍ കണ്‍വീനര്‍ വിപിന്‍ കൂടിയേടത്ത്, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, യൂണിറ്റ് മാനേജര്‍ നവീന്‍ കേശവ്, ഡെവലപ്‌മെന്റ് മാനേജര്‍ രാജീവ് നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

Kerala

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

India

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.