അപകടത്തില്‍പെട്ട ബസില്‍ നിന്നും യാത്രക്കാരെ രക്ഷപെടുത്തുന്നു
ഇടുക്കി: ഏലപ്പാറയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.45നാണ് അപകടം ഉണ്ടായത്. എതിര്‍ ദിശയില്‍ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയായിരുന്നു അപകടം.
പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















