Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടിയേരിയുടെ ഹവാല മാഫിയബന്ധം അന്വേഷിക്കണം: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 07:41 pm IST
in Kerala

തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്വര്‍ണക്കടത്ത്, ഹവാല മാഫിയയുമായുള്ള ബന്ധം എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിഅംഗം വി. മുരളീധരന്‍.

ജനത്തെ പരസ്യമായി വെല്ലുവിളിച്ചാണ് കാരാട്ട് ഫൈസലിന്റെ അത്യാഡംബര കാറില്‍ കയറി കോടിയേരി ജനജാഗ്രതാ യാത്ര നടത്തിയത്. സര്‍ക്കാരിനെ ഉപയോഗിച്ച് നടത്തുന്ന ഹവാല ഇടപാടുകളുടെ നേതാവായി കോടിയേരി മാറിയിരിക്കുകയാണ്.

ജനജാഗ്രതയ്‌ക്കെന്ന പേരില്‍ നടത്തുന്ന യാത്രയിലൂടെ സ്വര്‍ണക്കടത്ത്, ഹവാല ഇടപാട് മാഫിയകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. സാമ്പത്തിക പിന്തുണയ്‌ക്കും കള്ളക്കടത്തിനുള്ള സുരക്ഷയ്‌ക്കുമായി കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത്, ഹവാല മാഫിയകള്‍ ഒന്നടങ്കം സിപിഎമ്മില്‍ ചേര്‍ന്നിരിക്കുകയാണ്. കൊടുവള്ളിക്കാരുടെ കൂട്ടായ്‌മയില്‍ ദുബൈയില്‍ രൂപംകൊണ്ട മേപ്പൊയില്‍ ഗ്രൂപ്പ് ഒഫ് കമ്പനീസിനെക്കുറിച്ച് അന്വേഷിക്കണം.

ഈ കമ്പനിയുടെ ഭാഗമായ പി.ടി.എ റഹീം ചെയര്‍മാനും കാരാട്ട് റസാഖ് മാനേജിംഗ് ഡയറക്ടറും കാരാട്ട് ഫൈസല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കിംസ് ട്രസ്റ്റ് ആശുപത്രിയുടെ സാമ്പത്തികസ്രോതസ് സംബന്ധിച്ച് ആദായനികുതി വകുപ്പ് കൂടുതല്‍ പരിശോധന നടത്തണം.

സിപിഎം നേതാക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് വിജിലന്‍സിനു നല്‍കിയ പരാതിയില്‍ ഇതുവരെ ഒരു നടപടിയുമില്ല. ഇത്തരം ഇടപാടുകള്‍ വര്‍ഷങ്ങളായി തുടരുന്ന കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ ഇന്ത്യയിലും വിദേശത്തും വലിയ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നുവെന്നതും ഒരു മലയാളി വ്യവസായിയുടെ കമ്പനിയില്‍ അഞ്ചക്ക ശമ്പളം വാങ്ങിയിരുന്ന വൈസ് പ്രസിഡന്റായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ഒരു മകന്‍ എന്ന കാര്യവും അന്നത്തെ പരാതിയില്‍ പറഞ്ഞിരുന്നതാണ്.

പുതിയ സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ ചേര്‍ത്ത് വിജിലന്‍സിന് വീണ്ടും പരാതി നല്‍കും. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി സ്വര്‍ണക്കടത്ത് മാഫിയയ്‌ക്കുള്ള ബന്ധം അന്വേഷിക്കാന്‍ പോലീസ് തയാറാകണമെന്നും മുരളീധരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

പുതിയ വാര്‍ത്തകള്‍

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.