Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപ്രതീക്ഷിത അതിഥിയായി രാഷ്‌ട്രപതിയുടെ ‘വാടകക്കാരന്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 07:22 pm IST
in Kerala

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ റൂബന്‍ ജോര്‍ജ്

കൊച്ചി: കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടക്കയാത്രയ്‌ക്ക് ഒരുങ്ങിയ രാഷ്‌ട്രപതിയെ കാത്ത് അപ്രതീക്ഷിത അതിഥി. ആലപ്പുഴ എടത്വ സ്വദേശി വലിയ പറമ്പില്‍ റൂബന്‍ ജോര്‍ജാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയത്. രാഷ്‌ട്രപതിയുടെ കാണ്‍പൂരിലെ വീട്ടില്‍ താമസിക്കുന്ന വാടകക്കാരനാണ് റൂബന്‍ ജോര്‍ജ്.

തിരുവനന്തപുരത്ത് കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തിനിടെയാണ് രാഷ്‌ട്രപതി മലയാളിയായ റൂബന്‍ ജോര്‍ജിനെക്കുറിച്ച് പരാമര്‍ശിച്ചത്. മലയാളികളുടെ നന്മയെയും സേവന മനോഭാവത്തെയും വാഴ്‌ത്തുന്നതിനിടയിലാണ് റൂബനെക്കുറിച്ചും രാഷ്‌ട്രപതി പരാമര്‍ശിച്ചത്. ”ആദിശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും സാന്നിധ്യം കൊണ്ടു ധന്യമായ കേരളത്തില്‍ ജനിച്ചവര്‍ ഭാഗ്യം ചെയ്തവരാണ്. ഞാന്‍ കാണ്‍പൂരില്‍ നിന്നു പോയ ശേഷം പത്തു വര്‍ഷമായി എന്റെ വീട്ടില്‍ താമസിക്കുന്നത് റൂബന്‍ ജോര്‍ജ് എന്ന സത്യസന്ധനായ മലയാളിയാണ്” – ഇതായിരുന്നു രാഷ്‌ട്രപതിയുടെ വാക്കുകള്‍.

കാണ്‍പൂരിലെ കല്യാണ്‍പൂരില്‍ രാംനാഥ് കോവിന്ദിന്റെ വസതിയില്‍ വാടകക്കാരനാണ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായ റൂബന്‍ ജോര്‍ജ്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി കഴിഞ്ഞ മെയ് മുതല്‍ കേരളത്തിലുള്ള റൂബന്‍ ജോര്‍ജ് രാഷ്‌ട്രപതി കേരളത്തിലെത്തിയത് അറിഞ്ഞപ്പോള്‍ കൂടിക്കാഴ്‌ച്ചയ്‌ക്ക് സമയം ചോദിക്കുകയായിരുന്നു. രാഷ്‌ട്രപതി പരാമര്‍ശിച്ച ജോര്‍ജ്, റൂബനാണെന്ന് മനസിലാക്കിയ അദ്ദേഹത്തിന്റെ ഓഫീസ് കൂടിക്കാഴ്‌ച്ചയ്‌ക്ക് അവസരമൊരുക്കി. രാഷ്‌ട്രപതി തന്നെക്കുറിച്ച് പറഞ്ഞത് റൂബന്‍ അറിഞ്ഞതും അധികൃതരില്‍ നിന്നു തന്നെ.

എടത്വ സ്വദേശിയെങ്കിലും റൂബന്‍ ജോര്‍ജ് ജനിച്ചതും വളര്‍ന്നതും കാണ്‍പൂരിലാണ്. അവിടെ ജോലി ചെയ്തിരുന്ന മാതാപിതാക്കള്‍ വിരമിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയെങ്കിലും റൂബന്‍ കാണ്‍പൂരില്‍ തുടര്‍ന്നു. രണ്ടു വര്‍ഷം മുമ്പാണ് രാം നാഥ് കോവിന്ദിനെ അവസാനമായി കണ്ടതെന്ന് റൂബന്‍ പറഞ്ഞു. രാഷ്‌ട്രപതിയുടെ വാക്കുകള്‍ക്ക് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രപതി ദല്‍ഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് നാവിക വിമാനത്താവളത്തിലായിരുന്നു കൂടിക്കാഴ്ച.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

പുതിയ വാര്‍ത്തകള്‍

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.