Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പോലീസ് മര്‍ദ്ദിച്ചതിന് തെളിവ് കണ്ടെത്താനായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 09:47 pm IST
in Idukki

 

തൊടുപുഴ: ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങി മടങ്ങുന്നതിനിടെ ജീപ്പിന് കൈകാണിച്ച വയോധികനെ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ തെളിവ് കണ്ടെത്താനായില്ല.

പരാതി സംബന്ധിച്ച് തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ മണക്കാട് പുതുപരിയാരം മാടശ്ശേരിയില്‍ മാധവന്റെ(64) മൊഴിയെടുത്തു. ആശുപത്രിയില്‍ നിന്ന് ഡോക്ടറെ കണ്ട് മടങ്ങുമ്പോഴാണ് സംഭവമെന്ന് പറയുമ്പോഴും ഇത് സംബന്ധിച്ച് തെളിവ് ഹാജരാക്കാന്‍ മാധവനായില്ല. ജാമ്യത്തിലിറങ്ങിയതിന് ശേഷം രണ്ട തവണ കണ്ടതായും രേഖയുണ്ട്.

ആരാണ് മര്‍ദ്ദിച്ചതെന്ന് അറിയില്ല. സിവില്‍ സ്‌റ്റേഷന്റെ പരിസരത്ത് നിന്നാണ് പിടിച്ചതെന്നാണ് ആളുകള്‍ പറയുന്നത്. തനിക്ക് ഇത് സംബന്ധിച്ച് ഓര്‍മയില്ലെന്നും മൊഴിയില്‍ പറയുന്നു. ബുധനാഴ്ച രാത്രി 7.40ഓടെ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ബഹളം ഉണ്ടാക്കിയതിന് ഇയാള്‍ പിടിയിലാകുന്നതെന്ന് പോലീസ് പറഞ്ഞു.

8.45ന് മകന്‍ എത്തിയപ്പോള്‍ പെറ്റി കേസ് എടുത്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. 9.40ന് ജില്ലാ സഹകരണ ആശുപത്രിയിലെത്തി ഉറക്കക്കുറവിന് മരുന്ന് വാങ്ങി മടങ്ങിയതായും പിന്നീട് 11.15ഓടെ കണ്ണിന് മുറിവേറ്റതായി കാട്ടി അഡ്മിറ്റായതായും ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. മുഖത്തോ ദേഹത്തോ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടറും പറഞ്ഞു.

കണ്ണിനേറ്റത് കനം കുറഞ്ഞ വസ്തു തട്ടിയത് മൂലം ഉണ്ടായ മുറിവാണെന്നാണ് നിഗമനം. ഇതേ ആശുപത്രിയില്‍ നിന്ന് ഡോക്ടറെ കണ്ട് ഏഴുമണിക്ക് ഇറങ്ങിയപ്പോള്‍ ട്രിപ്പ് ഓട്ടോറിക്ഷയെന്ന് കരുതി ജീപ്പിന് കൈകാണിച്ചു. അബദ്ധം പറ്റിയെന്ന് പറഞ്ഞെങ്കിലും മുഖപരിചയമുള്ള മഫ്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ മര്‍ദ്ദിച്ച് വാഹനത്തിലേക്ക് കയറ്റി. പിന്നീട് ജീപ്പിലിട്ടും മര്‍ദ്ദനം തുടര്‍ന്നതായാണ് മാധവന്‍ ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്.

ഇത് തന്നെ പോലീസിനോട് പറഞ്ഞെങ്കിലും മര്‍ദ്ദനമേറ്റതിന്റെ അടക്കം തെളിവുകള്‍ ഇല്ലാത്തത് പോലീസിന് തുണയായി. മഫ്ടിയില്‍ രാത്രികാലങ്ങളില്‍ പരിശോധന നടത്താറില്ലെന്നും എസ്‌ഐ പറഞ്ഞു. മൊഴി സര്‍ക്കാര്‍ പരിഗണനയ്‌ക്ക് വിട്ടശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും. ഇന്നലെ വൈകിട്ടോടെ ഇയാള്‍ ആശുപത്രിവിട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Samskriti

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡിനും നിയമം ബാധകം

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.