Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പിറവത്ത് എല്ലാം വക കൊള്ളിച്ചു   ഒന്നും നടപ്പായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 10:11 pm IST
inErnakulam

 

പിറവം: പ്രഥമ പിറവം നഗരസഭാ ഭരണാധികാരികള്‍ക്ക് നാടിന്റെ സമഗ്ര വികസനവും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായിരുന്നില്ല ചിന്ത. അഴിമതിയുടെ പേരില്‍ തമ്മിലടിക്കുന്നതിലായിരുന്നു അവര്‍ക്ക് താത്പര്യം.  രണ്ട് വര്‍ഷം ഇങ്ങനെ പാഴാക്കിയപ്പോള്‍ പിറവത്തുകാര്‍ക്ക് നഷ്ടമായത് അടിസ്ഥാന സൗകര്യങ്ങള്‍. പിറവം പഞ്ചായത്ത്, നഗരസഭയായി മാറിയപ്പോള്‍  അവതരിപ്പിച്ച ബജറ്റില്‍ എല്ലാം വകകൊള്ളിച്ചുവെങ്കിലും മിക്ക പദ്ധതികളും മുടങ്ങി കിടക്കുകയാണ്.

പണിമുടങ്ങിയ സബര്‍ബന്‍ മാള്‍

12 കോടി രൂപയോളം മുതല്‍ മുടക്കി നിര്‍മ്മാണമാരംഭിച്ച പിറവം പുഴയോരത്തെ സബര്‍ബന്‍ മാളിന്റെ നിര്‍മ്മാണ പ്രര്‍ത്തനക്കള്‍ മുടങ്ങിയട്ട് മാസങ്ങളായി. സ്ഥലം എംഎല്‍എയും നഗരസഭ ചെയര്‍മാനും മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ട്. പക്ഷേ, ഒന്നും നടക്കുന്നില്ല.

സൗജന്യ െൈവഫൈ കവറേജിന് പുറത്ത്

പിറവത്തെ  ഐറ്റി പാര്‍ക്കും പാഴൂര്‍ മുതല്‍ പാലച്ചുവട് വരെ സൗജന്യ െൈവഫൈ കടലാസില്‍ മാത്രമായി. പിറവം ദേവിപ്പടിയിലെ വെള്ളക്കെട്ട് മാറ്റുന്നതിനായുള്ള ഓട നിര്‍മ്മാണം പാതി  വഴിയിലായിട്ട് മാസങ്ങളായി.

പുഴയുണ്ട്, കുടി വെള്ളമില്ല

പിറവം: നഗരസഭയിലൂടെ ഒരു വലിയ പുഴ കടന്നു പോകുന്നുണ്ട്, മൂവാറ്റുപുഴ. ആലപ്പുഴ ജില്ലയിലേക്ക് പോലും കുടിക്കാന്‍ ഇവിടെ നിന്ന് വെള്ളം കൊണ്ടുപോകുന്നുണ്ട്. പക്ഷേ, മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള പിറവം നഗരസഭയിലെ കുടിവെളളക്ഷാമത്തിന് പരിഹരാം കാണാന്‍ ഇവിടത്തെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. മൂവാറ്റുപുഴ ആറ്റിലെ വെള്ളം പൂര്‍ണമായും പ്രയോജനപ്പെടുത്തുന്ന ഒരുപദ്ധതിയുമില്ല. കുടിവെള്ള ക്ഷാമത്തിനുള്ള നടപടികള്‍ ബജറ്റിലുണ്ട്. പക്ഷേ,  പരിഹാരമായിട്ടില്ല. തിരക്കേറിയ പിറവം പട്ടണത്തില്‍ യാത്രക്കാര്‍ക്കായി കുടിവെളളം ലഭിക്കുന്നതിനായി  ഡ്രിങ്കിംഗ് വാട്ടര്‍ ബൂത്തുകള്‍ സ്ഥാപിക്കുന്ന കാര്യം ഭരണാധികാരികള്‍ മറന്ന മട്ടാണ്.

തകര്‍ന്ന റോഡ് വികസനം

പട്ടണത്തിലെ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനായി ഒരു കോടിരൂപയോളം വകയിരുത്തിയിരുന്നു. പക്ഷേ, തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്ന കാര്യത്തില്‍ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കൈമലര്‍ത്തുകയാണ്.  നഗരസഭയിലെ 27 വാര്‍ഡുകളിലെയും റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്.

ഹൈമാസ്റ്റ് ലൈറ്റുകള്‍ ഇരുളില്‍

പിറവം പട്ടണത്തിലെ  ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മോഷ്ടാക്കള്‍ വിലസിയ സാഹചര്യത്തിലാണ് പട്ടണത്തില്‍ മിനി ഹൈമാസ്റ്റ് ലൈറ്റുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നതിനായി  18 ലക്ഷം രൂ പയോളം ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പേരിന് മാത്രമായി ടൗണില്‍ മാത്രം ലൈറ്റുകള്‍ സ്ഥാപിച്ചതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യം ഭരണ-പ്രതിപക്ഷ കക്ഷികള്‍ വിസ്മരിച്ചു. ഭരണകക്ഷികള്‍  അവതരിപ്പിക്കുന്ന ബജറ്റ് കയ്യടിച്ച് പാസാക്കി ചായ കുടിച്ച് പിരിയുന്ന പ്രതിപക്ഷ കക്ഷികള്‍ക്കും   നാടിന്റെ വികസനവും  ജനക്ഷേമവുമല്ല പ്രധാനം. സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുന്നതിനാണ് മുന്‍ അവര്‍ മുന്‍തൂക്കം നല്‍കുന്നതെന്നാണ് ആരോപണം.

അലിഞ്ഞ് തീരുന്ന ഐസ്‌ക്രീം കനോപ്പി

തൊഴില്‍ രഹിതരായ  യുവതീയുവാക്കള്‍ക്കായി ഐസ് ക്രീം കനോപ്പികള്‍ തുടങ്ങുന്നതിനായി അഞ്ച് ലക്ഷം രൂപയാണ് കഴിഞ്ഞ  ബജറ്റില്‍ വക കൊള്ളിച്ചത്. എന്നാല്‍, ഇതുവരെ നടപടിയൊന്നും ആയിട്ടില്ല.

വര്‍ക്കിഗ് വിമന്‍സ് ഹോസ്റ്റല്‍

സ്തീ സുരക്ഷ ഉറപ്പാക്കുന്നതിനായി 49 ലക്ഷം രൂപ മുടക്കി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. പദ്ധതി ജലരേഖയായി മാറി.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.