Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കര്‍ഷകര്‍ ഒരുങ്ങി: തീര്‍ഥാടന കാലത്ത് വിളവെടുക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 08:40 pm IST
inPathanamthitta

ജി.ഗോപകുമാര്‍

തിരുവല്ല: ഏത്തവാഴക്കൃഷിയില്‍ വിളവെടുപ്പ് നടത്തുകയാണ് മലയോരങ്ങളിലെ കര്‍ഷകര്‍. കൃഷിഭൂമി പാട്ടത്തിനെടുത്തും സ്വന്തം സ്ഥലത്തും കൃഷിയിറക്കി ശബരിമല തീര്‍ഥാടനകാലത്ത് വിളവെടുക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷക ഗ്രൂപ്പുകള്‍.

കുടുംബശ്രീകള്‍,കര്‍ഷക സ്വയം സഹായസംഘങ്ങള്‍, കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഏത്തവാഴ കൃഷി ചെയ്യുന്നത്. ഒറ്റയ്‌ക്കും കൂട്ടായും പണിചെയ്ത് നൂറുമേനി വിളവ് അവര്‍ കൊയ്യുന്നു. മണ്ഡലകാലത്തും തുടര്‍ന്ന് വരുന്ന ഉത്സവ കാലങ്ങളിലും വിളവെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് കൃഷി നടത്തിയിരിക്കുന്നത്.

ഏത്തക്കായ്‌ക്ക് നല്ല വില ലഭിക്കുന്നത് ഈ സമയങ്ങളിലാണ്. എന്നാല്‍ നാടന്‍ കുലകളുടെയത്ര ഗുണം ഇറക്കുമതി ചെയ്ത ഏത്തപ്പഴത്തിന് ലഭിക്കാറില്ല.

അതുകൊണ്ടു തന്നെ നാടന്‍ കുലകള്‍ വാങ്ങാന്‍ തിരക്കേറെയാണ്. ജൈവവളം ഉപയോഗിച്ചു കൃഷി ചെയ്യുന്ന ഏത്തക്കുലകള്‍ക്ക് വില അല്പം കൂടുതലാണങ്കിലും വാങ്ങാന്‍ ജനത്തിനു മടിയില്ല. ശബരിമല തീര്‍ഥാടനകാലത്ത് ഏത്തക്കുലകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. ഏത്തപ്പഴം, ഉപ്പേരി എന്നിവ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പന്മാര്‍ വാങ്ങാറുണ്ട്. ഹോട്ടലുകളിലും ചായക്കടകളിലും ഏത്തക്കായ പൊരിച്ചതും സുലഭമാണ്. ഏത്തപ്പഴം പൊരിച്ചത് വില്‍ക്കാനാണ് കടക്കാര്‍ക്ക് താല്‍പര്യം. ഒരു ഏത്തക്കായ അഞ്ചും ആറും കഷണങ്ങളായിട്ടാണ് പൊരിച്ചു വില്‍ക്കുന്നത് ഇത് കൂടുതല്‍ ലാഭം ഹോട്ടലുകാര്‍ക്ക് ലഭിക്കും.

ഓണക്കാലത്തുണ്ടായിരുന്ന വില ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഓണത്തിന് നൂറു രൂപവരെ കിട്ടിയിരുന്നു. ഇപ്പോള്‍ കിലോയ്‌ക്ക് 50–60 രൂപയാണ് വില. നാടന്‍ ഏത്തക്കുലയ്‌ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ ഏറയും. ഓണക്കാലത്ത് വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ നിന്ന് ഏത്തക്കുലകള്‍ വിപണിയില്‍ എത്തിയിരുന്നു.

ഇതിന്റെ മെച്ചം കര്‍ഷകര്‍ക്കു ലഭിക്കുന്നില്ലെങ്കിലും ഉല്‍പാദിപ്പിക്കുന്ന ഏത്തക്കുലകളെല്ലാം വില്‍പന നടത്താന്‍ കഴിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.