കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനത്തിനു ശേഷമുള്ള പതിവ് യൂറോപ്യന്‍ പര്യടനം 27ന് തുടങ്ങും. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പര്യടനത്തിനുശേഷം ഡിസംബര്‍ പകുതിയോടെ ആശ്രമത്തില്‍ തിരിച്ചെത്തും. അമ്മയുടെ പര്യടനസംഘത്തില്‍ അമൃതാനന്ദമയി മിഷന്‍ വൈസ് ചെയര്‍മാന്‍ അമൃതസ്വരൂപാനന്ദ പുരി ഉള്‍പ്പെടെയുള്ള സ്വാമിമാര്‍ ഉണ്ടാകും.
















