Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബൈപ്പാസിനെതിരെ കീഴാറ്റൂരില്‍ നടക്കുന്ന സമര പരിപാടികള്‍ സിപിഎമ്മിനു തലവേദനയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 08:11 pm IST
in Kannur

തളിപ്പറമ്പ്: നിര്‍ദ്ദിഷ്ട ബൈപ്പാസിനെതിരെ കീഴാറ്റൂരില്‍ നടക്കുന്ന സമരപരിപാടികള്‍ സിപിഎമ്മിന് തലവേദനയാകുന്നു. ചുടല കുറ്റിക്കോല്‍ ബൈപ്പാസിനെതിരെ കീഴാറ്റൂരിലെ ഇരുഭാഗത്തെയും ജനങ്ങള്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയതാണ് സിപിഎമ്മിന് തലവേദനയായി മാറുന്നത്. നേരത്തെ കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വയല്‍കിളികള്‍ സമരം ചെയ്തിരുന്നു.

പതിനേഴ് ദിവസം നീണ്ടുനിന്ന സമരം ഏറെ ശ്രദ്ധേയവും സിപിഎമ്മിന് കടുത്ത വെല്ലുവിളിയുമായി മാറിയിരുന്നു. ഇതേ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം വകുപ്പ് മന്ത്രി ഇതുസംബന്ധിച്ച് യോഗം വിളിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ അലൈന്റമെന്റ് പഠിക്കാന്‍ വിദഗ്ധ സംഘം കീഴാറ്റൂരില്‍ എത്തുകയും ചെയ്തിരുന്നു.

കീഴാറ്റൂര്‍ വയലിന്റെ ഒരുഭാഗവും നേര്‍ എതിര്‍വശമുള്ള കീഴാറ്റൂര്‍ പ്ലാത്തോട്ടം വയലും കോളനിയും ക്ഷേത്രങ്ങളും വീടുകളും ഉള്‍പ്പെടുത്തിയുള്ള എലൈന്റമെന്റായിരുന്നു വിദഗ്ധസംഘം നിര്‍ദ്ദേശിച്ചത്. ഇതോടെ വയല്‍കിളികള്‍ക്കു പുറമെ കീഴാറ്റൂര്‍ പ്ലാത്തോട്ടം നിവാസികളും സമര രംഗത്തേക്ക് ഇറങ്ങുകയായിരുന്നു.

രണ്ടുപ്രദേശക്കാരെയും പരസ്പരം തമ്മിലടിപ്പിക്കാനുള്ള നീക്കവും ചിലകേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിരുന്നെങ്കിലും രണ്ടുപ്രദേശക്കരും കൈകോര്‍ത്താണ് കഴിഞ്ഞ ദിവസം പ്രതിഷേധ സമരം നടത്തിയത്. വയല്‍കിളികളുടെ ആഭിമുഖ്യത്തില്‍ വയല്‍ വരമ്പില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. അക്കരെ ജനകീയ കൂട്ടായ്‌മ പ്രതിഷേധ ജ്വാലയാണ് സംഘടിപ്പിച്ചത്.

ഇരുപരിപാടികളിലും നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരാണ് പങ്കെടുത്തത്. വയല്‍കിളികള്‍ മനുഷ്യച്ചങ്ങലക്ക് ശേഷം പ്രകടനമായി അക്കരെ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിലും പങ്കെടുത്തു. കീഴാറ്റൂര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തത് സിപിഎമ്മില്‍ കടുത്ത പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

Kerala

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

Entertainment

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

പുതിയ വാര്‍ത്തകള്‍

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.